Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യയ്ക്ക് കവചമൊരുക്കാന്‍ അമേരിക്ക എത്തുന്നു; അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കരുത്തായി യുഎസും; ചൈനയെ വിരട്ടി നിര്‍ത്താന്‍ വിശ്വസ്ഥനെ ഇന്ത്യയിലേയ്ക്ക് അയച്ച് ജോ ബൈഡന്റെ തന്ത്രം

15 DECEMBER 2021 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഒരിക്കലും ഒരുമിച്ച് പോകാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും അമേരിക്കയും. എന്നാല്‍ ഇന്ത്യ ഈ രണ്ടു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വളരെ മികച്ച രീതിയില്‍ കൊണ്ടുപോകുന്നൊരു രാജ്യമാണ്. അമേരിക്ക ഇന്ത്യയ്ക്കായി എന്തെങ്കിലും നീക്കങ്ങള്‍ നടത്തുമ്പോള്‍ റഷ്യ അതില്‍ കൂടുതല്‍ നല്‍കാന്‍ ശ്രമിക്കും. ഈ മനോഭാവം പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കുതിപ്പിനു തന്നെ കാരണമായിട്ടുണ്ട്. ഈ അടുത്തിടെയാണ് റഷ്യയുടെ ഏറ്റവും പുതിയ യുദ്ധ സാങ്കേതികവിദ്യ എസ് 500 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് നല്‍കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. പിന്നാലെ ഇതാ അമേരിക്കയുടെ വന്‍ ഓഫറും എത്തി.

അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് അംബാസഡര്‍ എറിക് മൈക്കിള്‍ ഗാര്‍സെറ്റി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനും രാജ്യത്തെ അക്രമങ്ങള്‍ കുറയ്ക്കാനും പ്രവര്‍ത്തിക്കും. വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അയല്‍ രാജ്യങ്ങള്‍ക്കു സമീപമാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെന്ന് ചൈനയുടെ പേര് പറയാതെ അദ്ദേഹം തുറന്നടിച്ചു.

നിലവില്‍ ലൊസാഞ്ചലസിന്റെ മേയറായ ഗാര്‍സെറ്റി, പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തനാണെന്നതാണ് ഈ പ്രസ്ഥാവനയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നത്. തന്റെ വിശ്വസ്തനെ തന്നെ ഇറക്കി ഇന്ത്യയുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ കൂടിയാണ് ബൈഡന്റെ ഈ നീക്കം. എന്തായാലും അമേരിക്കയുടെ ഈ നിലപാണ് നമുക്ക് അതിര്‍ത്തിയില്‍ ഏറെ ഗുണം ചെയ്യും. യുദ്ധ സാങ്കേതികതയില്‍ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് അമേരിക്കന്‍ സാങ്കേതികതയുടെ സപ്പോര്‍ട്ടു കൂടി ലഭിച്ചുകഴിഞ്ഞാല്‍ ചൈനയ്ക്ക് അവിടെ നിക്കക്കളിയില്ലാതെയായി മാറും.. ഇന്ത്യയെ സഹായിക്കുക എന്നൊരു ലക്ഷം ഉണ്ട് എങ്കിലും അമേരിക്കയുടെ റഡാറിലെ മുഖ്യ എതിരാളി ചൈന ആയതു കൊണ്ടും ഇന്ത്യയ്ക്ക് ഇത് ഏറെ നേട്ടം തന്നെയാകും സമ്മാനിക്കുക. ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി നിയമിതനാകുന്ന കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗാര്‍സെറ്റി ഇന്ത്യയോടുള്ള സമീപനം തുറന്നു പറഞ്ഞത്: 'വെല്ലുവിളി നിറഞ്ഞ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു ചുറ്റും. അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ യുഎസ് നല്‍കുന്ന സഹായം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുന്നതിനായും പ്രവര്‍ത്തിക്കും. വിവരങ്ങളുടെ കൈമാറ്റം, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ തന്ത്രപ്രധാന കാര്യങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കും. ഇന്ത്യന്‍ വംശജരായ 40 ലക്ഷം ആളുകളാണു യുഎസിലുള്ളത്. ഇതാണ് ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണി. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളും, പതിനായിരക്കണക്കിന് ജീവനക്കാരും യുഎസ് സമ്പദ്വ്യവസ്ഥയിലേക്കു സംഭാവന നല്‍കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ ബഹുമാനമായിരിക്കും ഇന്ത്യ യുഎസ് ബന്ധത്തിന്റെ അടിത്തറ' അദ്ദേഹത്തിന്റെ വാക്കുകള്‍. അതേസമയം തന്നെ ഹിന്ദി, ഇന്ത്യന്‍ സാംസ്‌കാരിക, മത ചരിത്രം എന്ന വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ള ആള്‍ കൂടിയാണ് ഗാര്‍സെറ്റി എന്നുള്ളത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends