Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മൃതദേഹങ്ങൾക്കൊപ്പം ജീവിച്ചത് 33 വർഷം; ആ രാത്രി ശരിക്കും ഭയന്നു; ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെ മലയാളി ഒടുവിൽ നാട്ടിലേക്ക്

17 DECEMBER 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പൊള്ളുന്ന ജീവിത അനുഭവങ്ങളുടെ കഥകളാകും ഓരോ പ്രവാസിക്കും പറയാനുള്ളത്. ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ട പ്രവാസികൾ ഒടുവിൽ ജീവിത സായാഹ്നത്തിൽ തണൽ തേടിയെത്തുന്നത് പെറ്റമ്മയുടെ തണൽ തേടിയെന്ന പോലെ സ്വന്തം മണ്ണിലേക്കാണ്. അങ്ങനെ ഒരു പ്രവാസിയാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത് മൃതദേഹങ്ങളെ കൈകാര്യം ചെയ്ത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് മലയാളി നാട്ടിലേയ്ക്ക് മടങ്ങി. ഷാർജ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള ഫൊറൻസിക് വിഭാഗത്തിൽ കഴിഞ്ഞ 33 വർഷം ജോലി ചെയ്ത തൃശൂർ പെരുമ്പിലാവ് ചെറുമനങ്ങാട് സ്വദേശി സിദ്ദീഖ് മാളിയേക്കൽ ആണ് പ്രവാസ ജീവിതത്തോട് വിട പറയുന്നത്. നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിനൊപ്പം തന്റെ അടുത്ത തലമുറ ഇതേ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതിലുള്ള സംതൃപ്തിയുമായാണ് ഇദ്ദേഹം വിമാനം കയറിയത്.

പത്താം ക്ലാസ് പഠനത്തിന് ശേഷം 1987ല്‍ 26–ാം വയസിലാണ് സിദ്ദീഖ് യുഎഇയിലെത്തിയത്. ആദ്യം മലയാളികളടക്കമുള്ള പ്രവാസികളുടെ ചരിത്രഭൂമിയായ ഖോർഫക്കാനിലെ സർക്കാർ ആശുപത്രിയിലായിരുന്നു ജോലി. രണ്ടു വർഷത്തിന് ശേഷം ഇവിടെ നിന്ന് ഷാർജ സെൻട്രൽ ജയിലിലെ ഫൊറൻസിക് വിഭാഗത്തിലെത്തി. അപമൃത്യു സംഭവിക്കുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെയെത്താറ്. അവ വിദഗ്ധർ പരിശോധിക്കുന്നതിനായി ഒരുക്കിക്കൊടുക്കുകയായിരുന്നു ജോലി. മൃതദേഹം കാണുമ്പോൾ ആദ്യമൊക്കെ വല്ലാതെ വിഷമവും മടുപ്പും തോന്നുമായിരുന്നു. പിന്നെപ്പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി. എന്നാൽ, മരിച്ചവരുടെ ബന്ധുക്കളുടെ മുഖം കാണുമ്പോഴുള്ള വിഷമം ഉള്ളിൽ നിന്ന് അറിയാതെ പുറത്തുവരും. അവർക്ക് സാന്ത്വനം നൽകുക മാത്രമായിരുന്നു പ്രതിവിധി. 24 മണിക്കൂറും ജോലിയിൽ ശ്രദ്ധ വേണം. ഫൊറൻസിക് വിഭാഗം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനകത്ത് തന്നെയാണ് താമസ സ്ഥലം എന്നതിനാൽ അതിൽ പ്രയാസം നേരിട്ടില്ല.

ഏത് സമയത്തും മൃതദേഹം എത്താം. പലപ്പോഴും അജ്ഞാത ജഡങ്ങൾ സൂക്ഷിക്കുന്ന മോര്‍ച്ചറിയോട് ചേർന്നുള്ള സ്ഥലത്ത് തന്നെ രാത്രി കിടന്നുറങ്ങിയിട്ടുണ്ട്. ഈ സമയം ഒരിക്കൽ മാത്രം നേരിയ ഭയം തോന്നി. ഗാഢനിദ്രയിലായിരുന്നപ്പോൾ പാതിരായ്ക്ക് ഒരു പുരുഷന്റെ നിലവിളി. തോന്നലായിരിക്കാം എന്ന് കരുതി കിടന്നപ്പോൾ നിലവിളി വീണ്ടും. ഉടൻ താമസ സ്ഥലത്ത് ചെന്ന് സഹപ്രവർത്തകനോട് കാര്യം പറഞ്ഞു. ഇരുവരും തിരിച്ചുവന്ന് മൃതദേഹങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതൊരു തോന്നലായിരിക്കാം എന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സിദ്ദീഖ് പറഞ്ഞു. എല്ലാ വർഷവും ഒരുമാസം അവധിയും ആ മാസത്തെ ശമ്പളവും ലഭിക്കുമായിരുന്നു. നാട്ടിലേയ്ക്ക് പോകുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ സന്തോഷം പകരും.

ഫൊറൻസിക് വിഭാഗം തലവൻ ആദിൽ അഹമദ് മാസിമിയടക്കമുള്ളവർ ഒരു സഹോദരനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അദ്ദേഹത്തോടും മറ്റു ഉദ്യോഗസ്ഥരോടുമുള്ള കടപ്പാട് മറക്കാനാവില്ല. രണ്ടാമത്തെ മകൻ അബ്ദുല്ലയെ ഫൊറൻസിക് വിഭാഗത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പൂർണ പിന്തുണ നൽകി. അദ്ദേഹത്തിൽ നിന്ന് അവസാനമായി പ്രശംസാപത്രം ഏറ്റുവാങ്ങാനും സാധിച്ചു. വിവിധ രാജ്യക്കാരായ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ഇടപെട്ടുള്ള ജീവിതം മനുഷ്യനെ സംബന്ധിച്ച ഒട്ടേറെ പാഠങ്ങൾ പകർന്നുതന്നുവെന്നും സ്നേഹം, സൗഹാർദം, മാനുഷികത, സഹിഷ്ണുത തുടങ്ങിയവ പാലിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാനായെന്നും ഇനിയുള്ള കാലവും ആ പാഠങ്ങളു‍ൾക്കൊണ്ട് ജീവിക്കും സിദ്ദിഖ് പറയുന്നു. നാട്ടിൽ വീടും സ്ഥലവുമുണ്ട്. എങ്കിലും ഇനിയുള്ള വെറുതെയിരിക്കാനാവില്ല. വീട്ടുപറമ്പിൽ കൃഷി ചെയ്ത് കഴിയുംവിധം സാമൂഹിക സേവനവുമായി ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends