Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഭീകരതയെ തുടച്ചു നീക്കാന്‍ വന്‍ കരാറുമായി ഫ്രാന്‍സ്; പ്രത്യേക ദൗത്യവുമായി പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലേ ഇന്ത്യയിലേയ്ക്ക് പറന്നെത്തി; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച

17 DECEMBER 2021 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഭീകരതയ്‌ക്കെതിരെ യുഎസും ഇസ്രയേലും ഫ്രാന്‍സുമൊക്കെ ഇന്ത്യയോടൊപ്പം തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്.. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് ഇസ്രയേലും ഫ്രാന്‍സും നടത്തുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ ഇപ്പോഴും യുദ്ധത്തിലാണ്.. സിറിയയുടെ നിലവിളി മാധ്യമങ്ങളിലൂടെ ഇന്ത്യയിലും മുഴങ്ങി കേള്‍ക്കാം. ഫ്രാന്‍സ് ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന മോസ്‌കുകളെല്ലാം ഒരു ദാക്ഷണ്യവും കൂടാതെ പൂട്ടിക്കെട്ടുന്നു. ഇന്ത്യ ഇപ്പോഴും ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്, അമേരിക്കയാണെങ്കില്‍ ലോകത്തിന് ഭീഷണി ഉയര്‍ത്തുന്ന എല്ലാ ഭീകര സംഘടനയെയും തുരത്തിയടിക്കുന്ന ദൗത്യത്തിലുമാണ്.

ഈ മൂന്നു രാജ്യങ്ങളും ഇന്ത്യയെ എല്ലാ രീതിയിലും സഹായിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ സഹകരണവും ഊര്‍ജിതമായ ഉടമ്പടികളിലും രാജ്യം കടക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായി ആഗോള ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പുവരുത്താന്‍ ഫ്രഞ്ച് ഭരണകൂടം തയ്യാറായി എത്തിക്കഴിഞ്ഞു. പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലേയുടെ ഇന്ത്യാ സന്ദര്‍ശനം തന്നെ ഇത് ലക്ഷ്യം വച്ചുകൊണ്ടാണ്. ചില സുപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കുക. ഇന്ന് ഇന്ത്യയിലെത്തുന്ന പാര്‍ലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കരാറുകള്‍ ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പാര്‍ലെ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുമായി പ്രതിരോധ വാണിജ്യരംഗത്തിനപ്പുറം നേരിട്ട് പ്രതിരോധ രംഗത്തെ സംയുക്ത സൈനിക നീക്കങ്ങളാണ് ഫ്രാന്‍സ് പദ്ധതിയിടുന്നത്. ഇതിനൊപ്പം ഭീകരതയ്ക്കെതിരെ ശക്തമായ പങ്കാളിത്തത്തിനുള്ള കര്‍മ്മ പദ്ധതിക്കും തുടക്കമിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക ഭീകരതയ്ക്കെതിരെ സ്വന്തം രാജ്യത്തും ആഗോളതലത്തിലുംകടുത്ത നിലപാടാണ് ഫ്രാന്‍സ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളിലും ഇന്ത്യയുടെ സഹകരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് സന്ദര്‍ശനം.

ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് സമുദ്രസുരക്ഷയിലാണ് ഫ്രാന്‍സ് കൈകോര്‍ക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ കരുത്തുറ്റ നാവിക സേനയാണ് ഇന്ത്യയുടേതെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയം പ്രശംസിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന പാര്‍ലെ ഇന്ന് ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കും. തുടര്‍ന്ന് വിടപറഞ്ഞ സംയുക്തസൈനിക മേധാവി ബിപിന്‍ റാവതിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫ്രഞ്ച് ഭരണകൂടം കര-നാവിക-വ്യോമസേനാ രംഗത്ത് ഇന്ത്യയുമായി ചേര്‍ന്ന് നിരവധി സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇന്തോ-പസഫിക് മേഖല നിര്‍ണ്ണായകമാണെന്നതിനാല്‍ ഫ്രാന്‍സ് എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദ്ദാനം ചെയ്യ്തിരിക്കുകയാണ്. 2020ലാണ് പാര്‍ലെ അവസാനമായി ഇന്ത്യയിലെത്തിയത്. റഫേല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ അഞ്ചെണ്ണം കൈമാറ്റം ചെയ്യുന്ന ചടങ്ങാണ് അന്ന് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends