Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇസ്രയേലിന്റെ കനത്ത തിരിച്ചടിയില്‍ തകര്‍ന്ന് സിറിയ; നിലവിളിച്ച് സിറിയന്‍ ഭരണകൂടം; ഐഎസും കളത്തില്‍; റോക്കറ്റ് ആക്രമണം നടത്തി ഭീകരരും;

17 DECEMBER 2021 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഭീകരതയ്‌ക്കെതിരെ വാളെടുക്കുന്ന ഇസ്രയേല്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന നീക്കം നടത്താന്‍ ആരെങ്കിലും മുതിരുകയോ ഒന്ന് ചിന്തിക്കുകയോ പോലും ചെയ്താല്‍ മതി അവരുടെ കാര്യം പോക്കാണ്.. രാജ്യ സുരക്ഷ അതാണ് ഇസ്രയേലിന്റെ മുഖ്യ അജണ്ട. അതിനു ശേഷമേ മറ്റെന്തിനും അവര്‍ പ്രധാന്യം നല്‍കൂ, പലസ്തീനികള്‍ അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന ഏതൊരു നീക്കത്തിനും അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്..

സിറിയ കേന്ദ്രീകരിച്ചും ഭീകരര്‍ ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒരു കയ്യും കണക്കുമില്ല. അതിനുള്ള സ്‌പെഷ്യല്‍ ഡോസുകള്‍ ഇസ്രയേല്‍ വ്യോമസേന അപ്പോള്‍ അപ്പോള്‍ തന്നെ കൊടുക്കാറുമുണ്ട്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ഇസ്രയേലിനെതിരെ നിലവില്‍ നീക്കം നത്തുന്നുണ്ട്.. എന്നാല്‍ ഈ ഭീകര സംഘടനകളെ കുറ്റപ്പെടുത്താതെ സിറിയയിലെ ജനങ്ങളെ ഇസ്രയേല്‍ കൊന്നൊടുക്കുന്നു എന്ന തരത്തിലാണ് മുസ്ലിം ആഭിമുഖ്യമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളടക്കം എപ്പോഴും എഴുതാറുള്ളത്. ഇതിനെല്ലാം ഇസ്രയേല്‍ കൃത്യമായ മറുപടി നല്‍കാറുമുണ്ട്.. അതായത് സിറിയയിലെ സാധാരണ ജനങ്ങളല്ല ഞങ്ങളുടെ ലക്ഷ്യം അവിടുത്തെ ഭീകരരാണ്. സത്യത്തില്‍ അവിടുത്തെ സാധാരണക്കാരെ മറയാക്കി ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏല്‍ക്കേണ്ടത് ആ ഭീകര സംഘടനകള്‍ തന്നെയാണെന്നാണ് ഇസ്രയേല്‍ അനുകൂലികള്‍ പറയുക.

ഇപ്പോഴിതാ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പകരം ചോദിച്ചുകൊണ്ട് അതി ശക്തമായ ആക്രമണമാണ് സിറിയയില്‍ തമ്പടിച്ചിട്ടുള്ള ഭീകരര്‍ക്കു മേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.. സിറിയയുടെ തെക്കന്‍ മേഘല കേന്ദ്രീകരിച്ചാണ് ഭീകരര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.അവിടെയാണ് ഇസ്രയേലിന്റെ മിന്നലാക്രമണം ഉണ്ടായിരിക്കുന്നത്. യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ അതി ശക്തമായ തിരിച്ചടി..

അതുപോലെതന്നെ സിറിയന്‍ ഭരണകൂടത്തിന് ഈ ആക്രമണങ്ങളുടെ പങ്കും ഇസ്രയേല്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സിറിയ ഭീകരരെ ഉപയോഗിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ ആക്രണം അഴിച്ചിവിടുകയാണെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഈ ആക്രമണം അതിനുള്ളൊരു മറുപടി കൂടിയാണ്.

സിറിയയുടെ ഇത്തരത്തിലുള്ള പ്രകോപനം കാരമം സിറിയയിലെ തുറമുഖനഗരം ലഡാക്കിയ ലക്ഷ്യമാക്കി വന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. താങ്ങാനാകുന്നതിലും അപ്പുറം നാശനഷ്ടമാണ് അന്ന് സിറിയയ്ക്ക് സംഭവിച്ചത്.. പക്ഷേ ഈ ആക്രണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആള്‍നാശമില്ലാതെ വന്‍ സാമ്പത്തീക സംവിധാനങ്ങള്‍ക്കു നേരെയായിരുന്നു ഈ ആക്രമണങ്ങള്‍. എന്നാല്‍ ചില മാധ്യമങ്ങള്‍ ആള്‍ നാശമുണ്ടായി എന്ന വാര്‍ത്തകളും നല്‍കി.. എന്തായാലും ഒരു വിട്ടുവീഴ്ചയും വേണ്ട.. സിറിയ രാജ്യത്തിന് ഭീഷണിയാണെങ്കിലും ആക്രമണം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends