Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരനെ മടയില്‍ ചെന്ന് കൊന്നുതള്ളി ഇന്ത്യന്‍ സൈന്യം; കൂട്ടാളികള്‍ ജീവനുംകൊണ്ടോടി; ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകര സംഘടനയിലെ ഭീകരനെയാണ് സൈന്യം വകവരുത്തിയത്

17 DECEMBER 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഭീകരര്‍ക്കു വേണ്ടിയുള്ള അതി ശക്തമായ തിരച്ചിലാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ചില ഭീകരരെ കണ്ടെത്തി ഇന്ത്യന്‍ സൈന്യം വകവരുത്തിയിരുന്നു. ജമ്മു കശ്മീരിലേതുപോലെതന്നെ ഭീകരാക്രമണ ഭീഷണിയുള്ള സ്ഥലമാണ് ജാര്‍ഖണ്ഡ്. ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ ഭീകരരാണ് ഇവിടെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടാറുള്ളത്. ഇവിടെ ഏറ്റുമുട്ടലുകളും പതിവാണ്. കഴിഞ്ഞ ദിവസം മേഘലലിയെ കൊടും ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്.

സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഈ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയാണ് സൈന്യത്തിന് വധിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആ വധിക്കപ്പെട്ടത് ഭീകരരുടെ തലവനായിരുന്നു എന്നുള്ളത് യാദിര്‍ശ്ചികമായി. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ കൊടും ഭീകരനെയാണ് ഏറ്റുമുട്ടലിലൂടെ തങ്ങള്‍ വധിച്ചത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. പിഎല്‍എഫ്‌ഐയുടെ മാംഗ്രാ ലുഗുന്‍ എന്ന ഭീകരനാണ് വധിക്കപ്പെട്ടത്.

ജാര്‍ഖണ്ഡിലെ സിംഗ്ഭും ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഛായ്‌സബയിലാണ് ഈ ഏറ്റുമുട്ടലുണ്ടായത്. ഇയാളില്‍ നിന്നും ഒരു എകെ-47 റൈഫിള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. തലയ്ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ട പിഎല്‍എഫ്‌ഐയുടെ ഏരിയ കമാന്‍ഡറാണ് മാംഗ്രാ ലുഗുന്‍. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ മാത്രം ആകെ 33 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരരുടെ സാനിധ്യം എന്നോഴും സ്ഥിരീകരിക്കപ്പെടുന്ന മേഘലയാണ് ഛായ്‌സബ. ഈ സാഹചര്യത്തിലാണ് മാംഗ്രാ ഉള്‍പ്പടെന്ന തീവ്രവാദ സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പോലീസും സിആര്‍പിഎഫ് 60 ബറ്റാലിയനും ചേര്‍ന്ന് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കി. രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാംഗ്രാ അടങ്ങുന്ന സംഘത്തിലെ മറ്റ് ഭീകരര്‍ ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ കുല്‍ഗാമിലും കഴിഞ്ഞ ദിവസം സൈന്യം ഇത്തരത്തിലൊരു ഓപ്പറേഷന്‍ നടത്തിയിരുന്നു... ബുധനാഴ്ച രാത്രിയാണ് ആ ഒരു ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സേന രണ്ട് ഭീകരരെയാണ് ഈ ഏറ്റുമുട്ടലില്‍ വധിച്ചത്. കുസേര്‍ യാരിപോര സ്വദേശി ബഷീര്‍ ദാറിന്റെ മകന്‍ അമീര്‍ ബഷീര്‍ ദാര്‍ (കോഡ് ഡാനിഷ്), സുര്‍സോന ഹതിപോര കുല്‍ഗാമില്‍ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ മകന്‍ ആദില്‍ അഹമ്മദ് ഷാന്‍ എന്നിവരാണ് റെഡ്വാനി ബാലയില്‍ കൊല്ലപ്പെട്ട ഭീകരര്‍.

ഇവരില്‍ നിന്ന് 02 പിസ്റ്റളുകളും 07 ആര്‍ഡിഎസുകളും ഒരു ഗ്രനേഡും സുരക്ഷാ സേന കണ്ടെടുത്തു. നിലവില്‍ തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു അത്. ചൊവ്വാഴ്ച രാത്രി പുല്‍വാമയിലെ രാജ്പുര മേഖലയില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു.

രാജ്യത്തിനും ജനങ്ങള്‍ക്കുമായി ഭീകരതയ്‌ക്കെതിരെ യുദ്ധം നടക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഭീകരരുടെ മരണ വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും പുറത്തുവരുന്നത്.


രാജ്യത്തുടനീളം ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീര്‍ മേഘലയിലാണ് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ഷോപ്പിയാനിലെ ഉസ്റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാന്‍ഡറായ ഫിറോസ് അഹമ്മദ് ധാറിനെ കൊല്ലപ്പെടുത്തിയത് സൈന്യത്തിന്റെ വലിയൊരു നേട്ടമാണ്. സുരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ ഉള്‍പ്പെടെ പങ്കുളള ഭീകരനാണ് കഴിഞ്ഞ ദിവസം സൈന്യം വകവരുത്തിയത്. ഈ കൊടുംഭീകരനെ പിടികൂടിയതിനു പിന്നാലെ സേന ജമ്മു കശ്മീര്‍ മേഖലയില്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സൈന്യം. ഇതിനിടയില്‍ തന്നെയാണ് ജാര്‍ഖണ്ഡ് മേഘലയില്‍ നിന്നുള്ള ഭീകര വേട്ടയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends