Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒമിക്രോണിനെ തുരത്താൻ പുതിയ വാക്‌സിൻ; ലോകത്തിന് പ്രതീക്ഷ നല്‍കി ആസ്ട്രാസെനെക്ക, ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക

17 DECEMBER 2021 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

സൗത്ത് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ഭീതി ഇപ്പോൾ ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുക മാത്രമല്ല യുകെയിൽ ആദ്യമരണവും രേഖപ്പെടുത്തി. അങ്ങനെ പല വാക്‌സിനുകളും ഇതിനോടകം തന്നെ ഒമിക്രോണിനെ പ്രതിരോധിക്കില്ലെന്ന് പ്രാഥമിക പഠനത്തിലൂടെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.

 

എന്നാൽ ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ആസ്ട്രാസെനെക്ക. അവരുടെ ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക വാദിക്കുന്നു. പഠനങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും ആസ്ട്രാസെനെക്ക വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിനെ പ്രതിരോധിക്കുന്നത് കൊണ്ട് ഇത് കൂടുതല്‍ പേരിലേക്ക് നല്‍കാമെന്നും ആസ്ട്രാസെനെക്ക ചൂണ്ടിക്കാണിക്കുന്നു.

യുഎസ്സിന്റെ ഇന്‍ഡിപെന്‍ഡെന്റ് ഇന്‍സ്റ്റിഗേറ്റര്‍മാരായ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇത്തരത്തിൽ പഠനം നടത്തിയിരിക്കുന്നത്. ഇവുഷീല്‍ഡിന്റെ കൂടുതല്‍ പഠനങ്ങള്‍ ഇനിയു നടത്തുന്നതാണ്. ഒമിക്രോണിനെ എത്രത്തോളം പ്രതിരോധിക്കും ഇവുഷീല്‍ഡ് എന്നത് കൂടി പരിശോധിക്കുകയാണ് ചെയ്യുന്നത്. പുറത്തു നിന്നുള്ള ആളുകളും ആസ്ട്രാസെനെക്കയും ചേര്‍ന്നാണ് ഈ ഇത്തരത്തിൽ വിശകലനം നടത്തുക. ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുന്നതാണ്. നേരത്തെ ഫൈസറും തങ്ങളുടെ ഗുളികകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ പലയിടത്തും ഫലിക്കാതെ വരുന്ന സാഹചര്യത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

അതേസമയം 2250 പേരില്‍ നടത്തിയ പരിശോധനയില്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന ഫലമാണ് ലഭിച്ചതെന്ന് ഫൈസര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് ഒമൈക്രോണ്‍ കേസുകള്‍ എത്തിക്കുന്നതും, മരണനിരക്കും 89 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ച ശേഷം ഇത് നല്‍കാമെന്നും ഫൈസര്‍ ചൂണ്ടിക്കാണിക്കുന്നു.

 

ഈ നിര്‍ണായക പരീക്ഷണത്തില്‍ വിജയിച്ചതായും, ഒമൈക്രോണ്‍ ഭീതി ഇല്ലാതാക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നും ഫൈസര്‍ വ്യക്തമാക്കി. വൈകാതെ തന്നെ ഫൈസറില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന് അനുമതി നല്‍കും. അതേസമയം ഈ രണ്ട് മരുന്നുകളും വരുന്നതോടെ ലോകരാജ്യങ്ങളിലായി പടരുന്ന ഒമൈക്രോണിനെ നല്ലൊരു പരിധി വരെ തടയാന്‍ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends