Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഭാര്യ വിമാനം ഓറഞ്ചു തോട്ടത്തില്‍ ഇടിച്ചിറക്കി

26 AUGUST 2015 03:28 PM IST
മലയാളി വാര്‍ത്ത.

മേഘക്കൂട്ടങ്ങള്‍ക്കു മീതേ ചെറുവിമാനം പറക്കുമ്പോഴായിരുന്നു അതു നിയന്ത്രിച്ചിരുന്ന സ്പാനിഷുകാരന്‍ പെട്ടെന്ന് അബോധാവസ്ഥയിലായി. ആ ഇരട്ടസീറ്റ് വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ അവസ്ഥ പറയണ്ടല്ലോ. പൈലറ്റ് സീറ്റിനു മുന്നിലെ മീറ്റര്‍ സൂചികളുടെ അര്‍ഥമെന്തെന്നു പോലും അറിയാത്ത ആ സ്പാനിഷ് വനിത പക്ഷേ ധൈര്യം വീണ്ടെടുത്തു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ നിര്‍ദേശമനുസരിച്ച് വിമാനം പറത്തി, ഓറഞ്ചു തോട്ടത്തില്‍ ഇടിച്ചിറക്കി!

പറക്കലിനിടെ ഭര്‍ത്താവ് അബോധാവസ്ഥയിലായ ഉടന്‍ ഈ വനിത ഒരു സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചതാണു രക്ഷയായത്. പൈലറ്റ് കൂടിയായ സുഹൃത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ ഉടന്‍ വിവരമറിച്ചു. വിമാനം പറത്താന്‍ 90 മിനിറ്റ് നീണ്ട അവരുടെ മാര്‍ഗനിര്‍ദേശ ക്ലാസ് ശ്രദ്ധയോടെ കേട്ടുമനസ്സിലാക്കിയ \'പൈലറ്റ്\' ഒടുവില്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നു. തെക്കന്‍ നഗരമായ സെവീലിലെ ഒരു ഓറഞ്ച് തോട്ടത്തില്‍ വിമാനം ഇടിച്ചിറക്കുമ്പോഴേക്കും ഭര്‍ത്താവ് മരിച്ചിരുന്നു. പരുക്കേറ്റ വനിത ആശുപത്രിയിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends