Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

07 SEPTEMBER 2015 01:27 PM IST
മലയാളി വാര്‍ത്ത.

ഉത്തര യെമനില്‍ ഞായറാഴ്ച സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഹൗതികള്‍ക്ക് പിന്തുണക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ സേനയ്ക്കു നേര്‍ക്കാണ് വ്യോമാക്രമണം നടന്നത്. ഉത്തര സനയിലെ മതപഠന കേന്ദ്രമായ അല്‍ ഇമാം യൂണിവേഴ്‌സിറ്റി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
എന്നാല്‍ ആക്രമണം നടന്നത് അല്‍ ജൗഫ് പ്രവിശ്യയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹൗതി പോരാളികള്‍ നടത്തിയ വെടിവയ്പില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. സനയിലെ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കി രാത്രി തുടങ്ങിയ ആക്രമണം പുലര്‍ച്ചെ വരെ നീണ്ടു. ആക്രമണത്തില്‍ അല്‍ സബീന്‍ കുട്ടികളുടെ ആശുപത്രിയും തകര്‍ന്നു. ആശുപത്രിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രാജ്യാന്തര സംഘടകള്‍ ശ്രമം തുടരുകയാണ്.

അതേസമയം, ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു. ശനിയാഴ്ച ഹൗതി കേന്ദ്രങ്ങളിലേക്ക് നടന്ന ആക്രമണത്തില്‍ രണ്ടു കുടുംബങ്ങളിലെ 27 പേരാണ് കൊല്ലപ്പെട്ടത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (6 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (10 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (20 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (25 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (28 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (45 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (50 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (54 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (57 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends