Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

യുഎസില്‍ താടിവെച്ചവര്‍ക്ക് മര്‍ദ്ദനം, ഐഎസ് തീവ്രവാദിയെന്നാരോപിച്ച് ഇന്ത്യന്‍ വംശജനായ സിഖുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു

10 SEPTEMBER 2015 11:48 AM IST
മലയാളി വാര്‍ത്ത.

യുഎസ്സില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരന് ക്രൂരമായി മര്‍ദ്ദിനം. ഷോപ്പിങ് മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുഎസ്സുകാരനായ പ്രതി ഇയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഭീകരരെ, നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ ബിന്‍ ലാദന്‍ എന്നു ആക്രോശിച്ചാണ് പ്രതി ഇന്ദര്‍ജിത് സിങ് മുക്കറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ വച്ചായിരുന്നു സംഭവം.
ഷോപ്പിങ് മാര്‍ക്കറ്റിലേക്കു പോകുക വഴി യുഎസ്സ് പൗരനും രണ്ടു കുട്ടികളുടെ പിതാവുമായ ഇന്ദര്‍ജിത്തിന്റെ കാറിനെ തുടര്‍ച്ചയായി മറ്റൊരു കാര്‍ പിന്തുടരുകയും മുന്നില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ദര്‍ജിത്ത് തന്റെ കാര്‍ വശത്തേക്ക് മാറ്റി പുറകെ വന്ന കാറിനു പോകാന്‍ അവസരം നല്‍കി. എന്നാല്‍ ആ കാറിലെ ഡ്രൈവര്‍ ഇന്ദര്‍ജിത്തിന്റെ കാറിനെ തടഞ്ഞു നിര്‍ത്തി. ഇന്ദര്‍ജിത്തിനെ കാറില്‍ നിന്നു പുറത്തു വലിച്ചിറക്കി മുഖത്ത് കൈമുഷ്ടി കൊണ്ടു ബോധം നഷ്ടപ്പെടും വരെ തുടരെത്തുടരെ ഇടിച്ചു.പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (43 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (55 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends