യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടാകണം... യുക്രൈനു മേലുള്ള അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടാകണം... യുക്രൈനു മേലുള്ള അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
യുക്രൈന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.അടുത്ത മാസം രണ്ടിനു പ്രാര്‍ഥനാദിനമായി ആചരിക്കാനാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുള്ളത്.
അന്നേ ദിവസം കേരളസഭയും പ്രാര്‍ഥനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കണമെന്നു കെ.സി.ബി.സി. പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha





















