Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഉക്രൈന്റെ ചെറുത്തുനില്പിനുമുന്നിൽ റഷ്യ പതറുന്നു... റഷ്യയ്‌ക്കെതിരെ പൊരുതാൻ യുക്രെയിൻ ജനത തെരുവിൽ എത്തിയതോടെ റഷ്യയ്ക്കെതിരെ തീർത്തത് സമാനതകളില്ലാത്ത പ്രതിരോധം ..ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം ശരിയാക്കാമെന്നു കരുതിയ പുട്ടിൻ വിയർത്തുതുടങ്ങി ... യുക്രൈൻ ജനതയുടെ അസാമാന്യ പ്രതിരോധത്തിന് മുന്നിൽ റഷ്യ മുട്ടുമടക്കുമോ ?

27 FEBRUARY 2022 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം


രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. ജനിക്കുന്ന ഓരോ കുഞ്ഞും യുക്രൈന്റെ മക്കളാണ് ..അവരെ സംരക്ഷിക്കുകതന്നെചെയ്യും സെലെൻസി പോസ്റ്റ് ചെയ്തു


കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്നാണ് അമേരിക്കയുടെ വമ്പൻ ഓഫർ ..എന്നാൽ സെലാൻസ്‌ക്കി പറഞ്ഞത് എനിക്ക് വേണ്ടത് ഒളിച്ചോടാനുള്ള സഹായമാണ് ,ആയുധമാണ് .എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ‌ മാധ്യമമായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു.


അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.


യുദ്ധം തുടങ്ങി മൂന്നാം ദിനവും യുക്രൈൻ പിടിച്ചുനിൽക്കുന്നത് പുട്ടിനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഉക്രൈനിലെ ഓരോ പൗരനും റഷ്യയ്‌ക്കെതിരെ ആയുധമെടുത്തിരിക്കുകയാണ് . ഫ്ലാറ്റുകളിൽ നിന്നും തെരുവിൽ നിന്നും റഷ്യ പട്ടാളക്കാർക്ക് നേരെ പെട്രോൾ ബോംബുകൾ ചീറിപ്പായുന്ന കാഴ്ച. തെരുവുയുദ്ധത്തിനായി ഇതിനകം ഉക്രൈൻ ജനങ്ങൾക്ക് നൽകിയിരിക്കുന്നത് 18000 തോക്കുകൾ !

പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രെയ്ൻ സർക്കാർ തന്നെയാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത് . മാത്രമല്ല അതുണ്ടാക്കേണ്ടതെങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുക്രെയിനുകളെല്ലാം ബോംബുണ്ടാക്കാനും തുടങ്ങി. ഒഴിഞ്ഞ മദ്യക്കുപ്പികളിൽ പെട്രോൾ നിറച്ച ശേഷം കോർക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് മൊളട്ടവ് കോക്ടെയ്ൽ (പെട്രോൾ ബോംബ്) ഉണ്ടാക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‌ലാവ് മൊളെട്ടവിന്റെ പേരിലാണ് ഈ പെട്രോൾ ബോംബ് അറിയപ്പെടുന്നത്

ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാനാണ് യുക്രെയ്ൻ സർക്കാർ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകൾ ഇന്നലെ റഷ്യൻ ടാങ്കുകൾക്കും കവചിതവാഹനങ്ങൾക്കും നേർക്ക് ചീറിപ്പാഞ്ഞു...

 

റഷ്യയിലെ സ്ത്രീകളും യുദ്ധമുഖത്തുനിന്നു വിട്ടുനിൽക്കുന്നില്ല .. നാടൻ ബോംബുകൾ ഉൾപ്പെടെ നിർമ്മിച്ചാണ് സ്ത്രീകൾ ജന്മനാടു സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്.തലയ്ക്കു മുകളിലൂടെ ഇരമ്പിയെത്തുന്ന റഷ്യൻ മിസൈലുകളെ ഇവരാരും ഗൗനിക്കുന്നതേയില്ല... വെറുംനിലത്തിരുന്ന് കുപ്പിയിൽ മിശ്രിതം നിറയ്ക്കുന്ന സ്ത്രീകളെ പലയിടുത്തും നേരിൽക്കണ്ടതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

 


ആസിഡും പെട്രോളും അടക്കമുള്ളവ ഉപയോഗിച്ചുള്ള ബോംബ് നിർമ്മാണത്തിൽ പങ്കാളികളാകുന്നവരിൽ അദ്ധ്യാപകരും അഭിഭാഷകരും സാധാരണ വീട്ടമ്മമാരുമുണ്ട്. പാഞ്ഞുവരുന്ന റഷ്യൻ ടാങ്കുകൾക്കുമുന്നിൽ ഒരു യുക്രെയ്ൻ പൗരൻ ഏകനായി നിൽക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്



റഷ്യൻ സേന കീവിലെയ്ക്ക് കുതിക്കുന്നതിനിടയിൽ അവരെ വഴിതെറ്റിക്കാനുള്ള സൂത്രപ്പണികളും നാട്ടുകാർ ചെയ്യുന്നുണ്ട് . റോഡുകളിലെ sign board കൾ മാറ്റി പകരം മറ്റ് പേരുകൾ അവർ എഴുതിവെയ്ക്കുന്നു. പ്രധാന നഗരങ്ങളിലേക്കുള്ള സൈൻ ബോർഡുകളെല്ലാം മാറ്റിക്കഴിഞ്ഞു . നഗരങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കാതിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി . കോൺവോയ് ആയി വരുന്ന റഷ്യൻ സൈനിക വ്യൂഹം വഴിതെറ്റി നാറ്റം തജിറയുന്നു,അല്ലെങ്കിൽ ചീറിപാഞ്ഞുവരുന്ന പെട്രോൾ ബോംബുകൾക്ക് ഇരകളാകുന്നു .ഇങ്ങനെ അസാമാന്യ വെറും വാശിയുമാണ് ഉക്രൈനെ ജനത കാണിക്കുന്നത് .


രാജ്യവികാരം ഇത്രയും ശക്തമായ ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല .റഷ്യൻ സേന ലിവീവിലെത്തിയതോടെ ശക്തമായ പ്രതിരോധം തീർക്കുകയാണ് യുക്രൈൻ. റഷ്യൻ മിസൈൽ തകർത്തെന്ന് യുക്രൈൻ അവകാശപ്പെടുന്നുണ്ട്. കീവിലെ അണക്കെട്ട് ലക്ഷ്യമാക്കി വന്ന മിസൈൽ തകർത്തെന്നാണ് പറയുന്നത്. പുലർച്ചെ 3.50നാണ് മിസൈൽ തകർത്തതെന്നും യുക്രൈൻ സർക്കാർ അവകാശപ്പെടുന്നു. പ്രതിരോധിക്കാൻ തയ്യാറുള്ളവർക്കെല്ലാം ആയുധങ്ങൾ നല്കാമെന്ന് സെലൻസ്കി ഇന്നും പറഞ്ഞു. റഷ്യൻ ആക്രമണത്തെ യുക്രൈൻ ചെറുത്തെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (2 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (2 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (4 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (4 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (4 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (4 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 hours ago)

Malayali Vartha Recommends