Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

റൂബിളിന്റെ വില ഇടിഞ്ഞു;∙റഷ്യയിലേക്കുള്ള കാർ, ബൈക്ക് കയറ്റുമതി ജപ്പാനിലെ വാഹന നിർമാണ കമ്പനിയായ ഹോണ്ട നിർത്തി; യുഎസ് കമ്പനിയായ ഫോർഡ് അടക്കം റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു; റഷ്യയെ ഒതുക്കാനുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് സാമ്പത്തികമായ പ്രതിരോധം; പയറ്റി തുടങ്ങി

03 MARCH 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

യുദ്ധമുഖത്ത് തെറിച്ചു നിൽക്കുന്ന പുടിനെ തളയ്ക്കാൻ ഒരേ ഒരു മാർഗം... ആ മാർഗത്തെ അവലംബിക്കുകയാണ് നാലു വശത്തുനിന്നും പലരും. റഷ്യയെ ഒതുക്കാനുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് സാമ്പത്തികമായ പ്രതിരോധം തന്നെയാണ്. റഷ്യക്കെതിരെ ഇതിനോടകം പല കമ്പനികളും പരസ്യമായ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് .. ആപ്പിൾ, ഫോർഡ്  തുടങ്ങിയ കമ്പനികൾ പരസ്യമായി നിലപാട് റഷ്യക്കെതിരെ സ്വീകരിച്ചു

റഷ്യയ്ക്കെതിരെ സാമ്പത്തിക ‘യുദ്ധം’ മുറുകുന്നുവെന്നു തന്നെ പറയാവുന്നതാണ്.റഷ്യയെ വാഹനക്കമ്പനികളും കൈവിടുകയാണ്. യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി. ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയാണ് . റഷ്യൻ ഓഹരിവിപണി ഇന്നലെയുംതകർന്നു . വിവിധ കമ്പനികൾ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകൾ അവസാനിപ്പിച്ചു.

റൂബിളിന്റെ വില ഇടിഞ്ഞു. ഡോളറിന് 110 റൂബിളും യൂറോയ്ക്ക് 120.50 റൂബിളും വരെയാണ് വില താണത്. രാജ്യത്തിനു പുറത്ത് ഡോളറിനു 115 റൂബിൾ നൽകേണ്ടുന്ന അവസ്ഥയാണ് . റഷ്യയിലേക്കുള്ള കാർ, ബൈക്ക് കയറ്റുമതി ജപ്പാനിലെ വാഹന നിർമാണ കമ്പനിയായ ഹോണ്ട നിർത്തി. യുഎസ് കമ്പനിയായ ഫോർഡ് അടക്കം റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചു

ജപ്പാനിലെ മറ്റു വാഹന നിർമാതാക്കളും കയറ്റുമതി നിർത്താനുള്ള പ്ലാനിലാണ് . മാസ്ഡ കമ്പനി സ്പെയർപാർട്സ് നൽകുന്നത് നിർത്താനുള്ള പ്ലാനിലാണ് . പ്രവർത്തനം തുടരുന്നുണ്ടെങ്കിലും നിസാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. മിത്‌സുബിഷി ഉൽപാദനവും വിൽപനയും നിർത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട് .

ഉപരോധം മൂലം റഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ ഷെർബാങ്ക് യൂറോപ്പിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് . വൻതോതിൽ പണം പിൻവലിച്ചുതുടങ്ങിയതും ജീവനക്കാർക്കു നേരെ ഭീഷണി ഉയരുന്നതുംകൊണ്ടുമാണ്. ലിത്വാനിയയുടെ തുറമുഖങ്ങളിൽ റഷ്യൻ കപ്പലുകൾക്ക് വിലക്കു വന്നേക്കും

ബെലാറൂസിനു മേൽ യൂറോപ്യൻ യൂണിയൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. യൂറോപ്പിലേക്കുള്ള ഇറക്കുമതി തടയുവാനാണിത് . സ്വിഫ്റ്റിൽ നിന്ന് 7 റഷ്യൻ ബാങ്കുകളെ വിലക്കി. റഷ്യയ്ക്കെതിരായ ഉപരോധ നടപടികളിൽ പങ്കു ചേരില്ലെന്നു ചൈനഅറിയിച്ചു. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതിനു പുറമേ ബെലാറൂസിനെതിരെ ചില നടപടികൾക്കു ബ്രിട്ടൻ തുടക്കമിട്ടു. റഷ്യൻ കപ്പലുകൾ ബ്രിട്ടിഷ് തുറമുഖങ്ങളിലെത്തിയാൽ തടഞ്ഞുവയ്ക്കും.

ഓഹരിയിലും കടപ്പത്രങ്ങളിലും പണമിറക്കിയിട്ടുള്ള വിദേശ നിക്ഷേപകർ അവ വിറ്റഴിക്കുന്നതു തടയാൻ റഷ്യ ശ്രമം തുടങ്ങി. അവയുടെ പണം നൽ‍കുന്നതു വിലക്കിയതോടെ വിദേശ നിക്ഷേപകർ കുടുക്കിലായിരിക്കുകയാണ് . ലാഭവീതം നൽകുന്നതും തടഞ്ഞു. ലോകത്തെ ഏറ്റവും വലിയ ധന സെറ്റിൽമെന്റ് സംവിധാനമായ യൂറോക്ലിയറും ക്ലിയർസ്ട്രീമും റഷ്യൻ ആസ്തികൾ സ്വീകരിക്കുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends