Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

സെലന്‍സ്‌കി ഹീറോ പറയുന്നവര്‍...... ഇന്ത്യയുടെ ചുണക്കുട്ടിയുടെ പോരാട്ടവീര്യം അറിയണം

03 MARCH 2022 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ബാഹുബലിയല്ല പല്‍വാല്‍ദേവന്‍ കളിയുമായി  സെലന്‍സ്‌കി രംഗത്ത് വന്നിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ സെലന്‍സ്‌കി വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഓര്‍മിപ്പിച്ച് കൊണ്ട് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മാധ്യമ ചര്‍ച്ചകളിലൂടെയും രംഗത്ത് വന്നിരിക്കുന്നത്. അതില്‍ ചര്‍ച്ചയാവുകയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്.

18നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാരെ രാജ്യം വിടുന്നതില്‍ നിന്നു വിലക്കുകയും, സാധാരണ പൗരന്മാര്‍ക്ക് ആയുധം നല്‍കുകയും, കുറ്റവാളികളെ ജയില്‍ തുറന്നുവിടുകയും, പോരാടാന്‍ സന്നദ്ധരായ വിദേശികള്‍ക്ക് വീസ ഒഴിവാക്കുകയും ചെയ്യുന്ന യുക്രൈന്‍ പ്രസിഡന്റ് തികഞ്ഞ ദേശസ്നേഹിയാവാം, പക്ഷെ മികച്ച ഭരണാധികാരിയോ, നായകനോ, രാജ്യത്തിന്റെയും ജനതയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവനോ ആണെന്ന് കരുതാന്‍ വയ്യ. സ്വന്തം ശക്തിയും ദൗര്‍ബല്യവും പിന്തുണയും വിലയിരുത്താന്‍ യുദ്ധത്തിനു മുന്‍പ് അദ്ദേഹത്തിനു കഴിയാതിരുന്നത് തല്‍ക്കാലം പരിഗണിക്കുന്നതേയില്ല. വര്‍ഷങ്ങള്‍ നീണ്ട ശാരീരിക, മാനസിക പരുവപ്പെടുത്തലിനു ശേഷമാണ് ഓരോ സൈനികനും ഉണ്ടാകുന്നത്. എന്നാല്‍ യുക്രൈനില്‍ വിവിധ മനോനിലയുള്ള ആയിരങ്ങളുടെ കയ്യിലേക്ക് മതിയായ പരിശീലനം കൂടാതെ സംഹാരശേഷിയുള്ള ആയുധം നല്‍കുകയാണ്. ക്രിമിനല്‍ കുറ്റവാളികളെ യുദ്ധം ചെയ്യാന്‍ ജയിലുകളില്‍ നിന്നും മോചിപ്പിക്കുകയാണ്. അരാജകത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. സമാധാന കാംക്ഷികള്‍ക്ക് അഭയാര്‍ത്ഥികള്‍ ആവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് അവരും യുദ്ധത്തിന്റെ ഭാഗം ആവുകയാണ്. സാധാരണക്കാര്‍ ആയുധമെടുത്ത് പോരാടുമ്പോള്‍ ജനവാസ പ്രദേശങ്ങളില്‍ ശത്രുരാജ്യം ഏല്‍പ്പിച്ചേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താനുള്ള ധാര്‍മ്മികത പോലും ആ രാജ്യം നഷ്ടപ്പെടുത്തുകയാണ്. അതിന് കയ്യടിക്കുന്നത് ആപല്‍ക്കരമാണ്. യുക്രൈനില്‍ നിഷേധിക്കപ്പെടുന്നത് യുദ്ധവും സമാധാനവും തമ്മിലേത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സാധാരണക്കാരന്റെ ചോയ്സ് കൂടിയാണ്. യുക്രൈന്റെ താല്പര്യം നോക്കാതെ യുദ്ധം പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡന്റും, സ്വന്തം ജനതയുടെ താല്പര്യം നോക്കാതെ അവരെ പിടിച്ചുനിര്‍ത്തി യുദ്ധത്തിലേക്ക് വിടുന്ന യുക്രൈന്‍ പ്രസിഡന്റും മനുഷ്യത്വമെന്ന അളവുകോലില്‍ സമരായി അളക്കപ്പെടുന്നവരാണ്. സൈന്യത്തെ വിന്യസിച്ച് യുദ്ധം ചെയ്ത് വിജയിക്കുന്നവനും പരാജയപ്പെടുന്നവനും അതാതു രാജ്യങ്ങള്‍ക്ക് ഹീറോ ആണ്. എന്നാല്‍ സാധാരണ സിവിലിയനെ മനുഷ്യകവചം പോലെ ഉപയോഗിച്ച് ശത്രുവിനു മുന്നിലേക്ക് തള്ളിവിടുന്നവന് ഭീരുവെന്നാണ് മനോരമേ പേര്  ഭീരു!

 

തീര്‍ന്നില്ല. പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുന്‍പ് സംശയം ചോദിക്കുന്നവരോട് മറുപടി എന്ന് പറഞ്ഞുകൊണ്ട് ഐഎന്‍എ-ക്കാരുടെ പോരാട്ടവീര്യവും ഓര്‍മിപ്പിച്ചിരിക്കുകയാണ് പണിക്കര്‍. രണ്ടാം ലോകയുദ്ധത്തില്‍ സുഭാഷ് ചന്ദ്രബോസ് നയിച്ചത് സിവിലിയന്‍ യുദ്ധം ആയിരുന്നില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ത്തത്. നിയമിക്കപ്പെട്ടവര്‍ക്കെല്ലാം കര്‍ശന പരിശീലനം നല്‍കിയാണ് ആയുധം നല്‍കിയത്. വനിതാ റെജിമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സിംഗപ്പൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിങ് ഔട്ട് പരേഡും കഴിഞ്ഞാണ് വിന്യസിക്കപ്പെടുന്നത്. അവര്‍ക്ക് കൃത്യമായ ചുമതലകളും റാങ്കുകളും ശമ്പളവും വരെ ഉണ്ടായിരുന്നു. കാണുന്നവര്‍ക്കെല്ലാം ആയുധം നല്‍കുന്ന സേന ആയിരുന്നില്ല ഐഎന്‍എ. യുദ്ധശേഷം ഐഎന്‍എ-ക്കാര്‍ എങ്ങും അരാജകത്വം കാട്ടിയില്ല. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയാണ് ചെങ്കോട്ട വിചാരണയില്‍ അവര്‍ ജയിച്ചുവന്നത്. സ്വാതന്ത്ര്യാനന്തരം സൈന്യത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ മടിച്ചപ്പോഴും അവര്‍ കലാപം നടത്തിയില്ല. പകരം അധ്യാപനം ഉള്‍പ്പടെയുള്ള മാന്യമായ തൊഴിലുകളിലേക്ക് തിരിയുകയും അന്തസ്സോടെ ജീവിക്കുകയുമാണ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends