നേപ്പാളില്‍ വീണ്ടും ഭൂചലനം

നേപാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 12.17 ന് കാഠ്മണ്ഡുവിലും സമീപജില്ലകളിലുമാണ് ഭൂചലനം ഉണ്ടായത്. ധാധിംഗ് ജില്ലയിലെ തസാര്‍പു ആയിരുന്നു പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടണ്ടായതായി റിപ്പോര്‍ട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























