Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സുനാമി... ജപ്പാന്‍ ദുരന്തം.. നേപ്പാള്‍ ഭൂകമ്പങ്ങള്‍... ഗുജറാത്ത് ഭൂകമ്പം... പ്രധാന പ്രകൃതി ദുരന്തങ്ങള്‍ എല്ലാം നടന്നത് 26ന്

27 OCTOBER 2015 01:13 PM IST
മലയാളി വാര്‍ത്ത.

More Stories...

സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നത്..ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്...എന്തും സംഭവിക്കാം..

ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍

ദുരന്തങ്ങളുടെ ദിനമോ 26-ാം തിയതി. സുനാമിയും ഭൂകമ്പവുമെല്ലാം ലോകത്തെ പിടിച്ചു കുലുക്കുന്നത് 26ാം തീയതിയാകാനുള്ള കാരണവും മറ്റൊന്നുമല്ലെന്നാണ് വിലയിരുത്തല്‍. തീവ്രവാദികള്‍ പോലും അറിഞ്ഞോ അറിയാതെയോ ഈ ദിവസത്തെയാണ് ആക്രമണത്തിന് തെരഞ്ഞെടുക്കുന്നത്.
വിചിത്രസംഖ്യയാണ് 8. ശനിയാണ് അധിപന്‍. ശനിയുടെ വര്‍ഷമാണ് 2015. നന്മയും തിന്മയും വരും. അഗാധമായതും എതിരാളികളെ വകവരുത്തുന്നതും അഴിമതിയെ തുടച്ചുമാറ്റുന്നതുമായ സംഖ്യയാണ് അഷ്ട ഐശ്വര്യങ്ങളും നല്‍കുന്ന ശനിയെന്നും വിലയിരുത്തലുണ്ട്. ഈ വാദങ്ങളെല്ലാം ഫെയ്‌സ് ബുക്കുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയിയല്‍ വന്‍ പ്രചാരമാണ് നേടുന്നത്. തീയതികളും നല്‍കിയുള്ള പോസ്റ്റുകളായതിനാല്‍ തര്‍ക്കത്തിന് വലിയ സാധ്യതയുമില്ല.
26 ദുര്‍ഘടം പിടിച്ച സംഖ്യയാണ്. എന്തു ചെയ്താലും പരാജയത്തിലെ കലാശിക്കുകയുള്ളു. സുഖകരമല്ല. ദാരിദ്ര്യം വിതയ്ക്കുന്ന കഷ്ട നഷ്ടം വരുത്തുന്ന സംഖ്യയാണ്. ഉത്തരേന്ത്യയുടെയും പാക്കിസ്ഥാന്റെയും അധിപന്‍ ശനിയാണ്. രേവതി നക്ഷത്രത്തിലാണ് ഈ ദുരിതങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സഹായസ്ഥാനാധിപനായ മീനം രാശിയില്‍ വന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. പാക്കിസ്ഥാന്റെ ലഗ്‌നം മേടം രാശിയാണ്. അതിന്റെ 12 ല്‍ വന്നപ്പോഴാണ് ദുരന്തം ഉണ്ടായത്. ഉത്രട്ടാതിരേവതിയിലാണ് നേപ്പാളിലെ ഭൂചലനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. കേരളം അത്തം നക്ഷത്രത്തിലാണ് വരുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ക്കും ഇരുപത്തിയാറുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ന്യൂമറോളജി പ്രകാരം 2+6 = 8, എട്ട് എന്നത് ശനിയുടെ സംഖ്യയാണ്. അതു തന്നെയാണ് പ്രശ്‌നമത്രേ.
26ന് ലോകം നടുങ്ങിയ ദുരന്തങ്ങളുടെ പട്ടിക ഇങ്ങനെ

നേപ്പാള്‍ ഭൂകമ്പംഏപ്രില്‍ 25, 2014
ഇന്ത്യന്‍ സമുദ്രത്തിലെ സുനാമിഡിസംബര്‍ 26, 2004
മുംബൈ ആക്രമണംനവംബര്‍ 26, 2008
തായ്‌വാന്‍ ഭൂകമ്പംജൂലൈ 26, 2010
ജപ്പാന്‍ ഭൂകമ്പം ഫെബ്രുവരി 26, 2010
ഗുജറാത്ത് ഭൂകമ്പംജനവുരി 26, 2001
മെറാപി അഗ്‌നിപര്‍വ്വത സ്‌ഫോടനംഒക്ടോബര്‍ 26, 2010
ഇറാന്‍ ഭൂകമ്പം ( 60,000 മരണം) ഡിസംബര്‍ 26, 2003
ഗുജറാത്ത് ഭൂകമ്പംജനുവരി 26, 2001
മുംബൈ പ്രളയം ജൂലൈ 26, 2005
ചൈനയിലെ ഭൂകമ്പം ജൂലൈ 26, 1976
നോര്‍ത്ത് അമേരിക്കന്‍ ഭൂകമ്പംജനുവരി 26, 1700
യുഗോസ്ലാവിയ ഭൂകമ്പംജൂലൈ 26, 1963
ടര്‍ക്കി ഭൂകമ്പം 1939 ( 41,000 മരണം )
കന്‍സു ചൈന ഭൂകമ്പം ഡിസംബര്‍ 26, 1932
പോര്‍ച്ചുഗല്‍ ഭൂകമ്പം ( 30,000 മരണം) ജനുവരി 26, 1951
ചൈന ഭൂകമ്പം ജൂലൈ 26, 1976
നേപ്പാള്‍ ഭൂകമ്പം ഏപ്രല്‍ 26, 2015

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends