Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ദൈവം പറഞ്ഞിട്ടാണ് അമ്മയെ കൊന്നതെന്ന് ഷാര്‍ജയില്‍ മാതാവിനെ കൊന്ന മകന്‍

04 NOVEMBER 2015 11:39 AM IST
മലയാളി വാര്‍ത്ത.

More Stories...

സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നത്..ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്...എന്തും സംഭവിക്കാം..

ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍

മന്ത്രവാദം ചെയ്യുന്നതിനാല്‍ മാതാവിനെ താന്‍ കൊന്നുവെന്ന് ഷാര്‍ജയില്‍ 29- കാരന്‍ മകന്‍ പോലീസിന് മൊഴി നല്‍കി. ദൈവം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മാതാവിനെ കൊന്നതെന്നാണ് മകന്റെ അവകാശവാദം.

വീടിനോട് ചേര്‍ന്ന ഒരു കടയില്‍ ചെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയതായിരുന്നു ജൂണ്‍ 7 ന് നടന്ന സംഭവത്തിലേക്ക് വെളിച്ചം വീശിയത്. സാധനങ്ങള്‍ വാങ്ങിയ ശേഷം കടക്കാരന്‍ പണം ചോദിച്ചപ്പോള്‍ കടക്കാരനെ ഇയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അപ്പോള്‍ കടയുടമ ഇയാളെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം ഷാര്‍ജാ പോലീസിനെ വിളിച്ചു വരുത്തി.

തുടര്‍ന്ന് പോലീസ് എത്തി ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ തന്റെ ഫ്‌ളാറ്റിനുള്ളിലാണെന്ന് ഇയാള്‍ പറഞ്ഞു. പോലീസ് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മാതാവിന്റെ മൃതശരീരം കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം ഇയാള്‍ പത്തു ദിവസം കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.

മാതാവ് മന്ത്രവാദം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് ആണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. അമ്മ മന്ത്രവാദം നടത്തുന്നുവെന്ന് ബന്ധുവായ സ്ത്രീയാണ് പറഞ്ഞത്. അമ്മയുടെ മുറിയില്‍ നിന്നും മന്ത്രങ്ങളെഴുതിയ ചില പേപ്പറുകളും മറ്റും കിട്ടുകയും ചെയ്തതോടെ കൊലപാതകം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ മാനസീക രോഗിയായിരുന്നോ എന്ന പരിശോധന നടന്നു വരികയാണ്.

വിചാരണവേളയിലായിരുന്നു മകന്‍ കുറ്റകൃത്യം നടത്തിയ രീതി വിശദീകരിച്ചത്. അല്‍ മംസാര്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മാതാവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് 29 കാരന്‍ പോലീസിന് മൊഴി നല്‍കി. കൊല്ലാനായി അമ്മ ഉറങ്ങുന്നത് വരെ കാത്തിരുന്നെന്നും അതിന് ശേഷം നെഞ്ചില്‍ കയറിയിരുന്ന് വായ പൊത്തിപ്പിടിച്ച് വലതു കൈ കൊണ്ട് കഴുത്തു മുറിച്ചെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (45 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (52 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (58 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends