പാരീസില്‍ പോലീസ് റെയ്ഡിനിടെ വീണ്ടും വെടിവെപ്പ്, നിരവധി പോലീസുകാര്‍ക്ക് പരിക്ക്

പാരീസില്‍ വീണ്ടും വെടിവെപ്പ്. നഗരത്തിലെ പോലീസ് റെയ്ഡിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി നയത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ക്രിസ്റ്റിയന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ നേതാക്കളാണ് അഭയാര്‍ത്ഥി നിയന്ത്രണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























