നൈജീരിയയിലെ ചാവേറാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലാണ് സംഭവം.ബോക്കോഹറാമിന്റെ ഭീഷണിയെ തുടര്‍ന്ന് സുരക്ഷിത സ്ഥലത്തേക്കു പാലായനം ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഒരു യുവതി ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























