Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

പുടിനെ ചതിച്ച് കിം, ഇത് നല്ല എട്ടിന്റെ പണി..മൂന്നാം ലോക മഹായുദ്ധം തൊട്ടടുത്ത്.. തോറ്റുകൊടുക്കാൻ മനസില്ലാത്തവരുടെ യുദ്ധം

02 FEBRUARY 2023 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യ യുക്രൈൻ യുദ്ധം ശക്തമായി തന്നെ മുന്നോട്ടു പോകുന്നു. ആർക്കും വിജയം ഇല്ലാത്ത യുദ്ധം എന്ന് ചിലപ്പോൾ ചരിത്രം ഈ യുദ്ധത്തെ വാഴ്ത്തും . അല്ലെങ്കിൽ തോറ്റുകൊടുക്കാൻ മനസില്ലാത്തവരുടെ യുദ്ധം എന്നും പറയാം . എന്നാൽ ഈ യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് അടുക്കുകയാണോ എന്നത് ആണ് ഇപ്പേൾ പലരും ഉന്നയിക്കുന്ന സംശയം . പല പ്രവചനങ്ങളെയും മറികടന്നാണ് യുദ്ധം മുന്നോട്ട് പോകുന്നത്. റഷ്യ വിട്ടുകൊടുക്കുന്നില്ല . യുക്രൈൻ ആണെങ്കിൽ ഒട്ടും വിട്ടുകൊടുക്കുന്നില്ല. വലിയ രീതിയിൽ തന്നെ ഈ യുദ്ധത്തിൽ അമേരിക്കയുടെ കൈകടത്തൽ ഉണ്ട് . അത് യുദ്ധത്തെ മറ്റൊരു തലത്തിലെത്തിക്കും. എങ്ങനെയും യുദ്ധം അവസസാനിപ്പക്കണം എന്ന് ലോകം ആഗ്രഹിക്കുമ്പോൾ ഇത് ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല . അതിനുള്ള തെളിവാണ് അമേരിക്കയുടെ കൈകടത്തൽ. ചരിത്രം പരിശോധിച്ചാൽ അറിയാം റഷ്യ എന്നും അമേരിക്കയ്ക്ക് ഭീഷണി ആണ്.അമേരിക്കയുടെ ആവശ്യവും അത് തന്നെയാണ്, റഷ്യ യുദ്ധം ചെയ്തു ചെയ്തു തളര്ന്നാല് നോക്കി ചിരിക്കാൻ പോകുന്നത് ആദ്യം അമേരിക്ക തന്നെയാവും, എന്നാൽ മറ്റൊരു ഞെട്ടിക്കുന്ന റിപോർട്ടുകൾ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്, അത് റഷ്യക്ക് ഉണ്ടാക്കിയ തകർച്ച ചെറുതല്ല, അതായത് റഷ്യയും , ഉത്തരകൊറിയയും തമ്മിലെ ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന് നമ്മുക്ക് നന്നായി അറിയാം, എന്നാൽ യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വാഗ്നര്‍ ഗ്രൂപ്പ്

ഉത്തര കൊറിയയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. യു.എസ്. ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയായിരുന്നു ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വന്‍തോതില്‍ മിസൈലുകളും റോക്കറ്റുകളും വാങ്ങി റഷ്യന്‍ റെയില്‍ കാറില്‍ തിരിച്ചുപോവുന്നതിന്റെ ചിത്രങ്ങളായിരുന്നു കിര്‍ബി പുറത്തുവിട്ടത്. ഉത്തര കൊറിയയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്നത് യു.എന്‍. നയങ്ങള്‍ക്ക് എതിരാണ്. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടത്തുന്ന സംഘമെന്ന നിലയില്‍ ഈ സംഘത്തെ കണ്ടെത്താനും ഉന്മൂലനം ചെയ്യാനും പറ്റാവുന്നതൊക്കെ ചെയ്യണമെന്നും കിര്‍ബി ആവശ്യപ്പെടുന്നുണ്ട്.ഈ പുറത്തു വന്ന വാർത്തകൾ ഒന്നും റഷ്യക്ക് അത്ര ശുഭകരമല്ല, ഇത് ഉക്രയിനിൽ റഷ്യക്കുള്ള ഒരു തിരിച്ചടിയാണ്, റഷ്യ ഉക്രൈൻ യുദ്ധത്തിലെ ഏറ്റവും വലിയ അട്ടിമറിയുടെ വാർത്തകളാണ് പുറത്തു വരുന്നത്, റഷ്യൻ പ്രസിഡന്റ് പുടിൻ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളാണ് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ ചെയ്തിരിക്കുന്നത് , അമേരിക്കയുടെ ആരോപണം ഭയന്ന് ഉത്തരകൊറിയ റഷ്യക്ക് നല്ല മുട്ടൻ പണിയാണ് കൊടുത്തിരിക്കുന്നത്, ഉക്രൈനിൽ കടുത്ത യുദ്ധം നടത്തുന്ന റഷ്യയുടെ വാഗ്നർ ഗ്രൂപ്പിന് ആയുധങ്ങൾ നല്കാൻ ഉത്തരകൊറിയ വിസമ്മതിച്ചതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ, ഈ നടപടിയിൽ അമ്പരന്നിരിക്കുകയാണ് പുടിൻ ,

അതെ സമയം പുടിന്റെ അടുത്ത സുഹൃത്തുക്കളാണ് കിംഗ് ജോംഗ് ഉൻ, ഉത്തര കൊറിയയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. അതിൽ ഭയന്നാണ് ഇപ്പോൾ എടുത്തിരിക്കുന്ന ഈ ഒരു നടപടി, പക്ഷെ സാധാരണ us ന്റെ ആരോപണങ്ങൾ എല്ലാം തള്ളുന്ന ഉത്തര കൊറിയ , ഇപ്പോൾ എടുത്ത തീരുമാനം ആണ് റഷ്യൻ ക്യാമ്പിനെ അമ്പരപ്പിച്ചരിക്കുന്നത്, ഞായറാഴ്ച ഒരു പ്രസ്താവനയിൽ ഉത്തര കൊറിയയുടെ ഒരു മുതിർന്ന ഉദ്യോസ്ഥൻ , us ന്റെ ഈ ആരോപണങ്ങളെ അടിസ്ഥാനമില്ലാത്ത കിംവദതികൾ എന്ന് വിശേഷിപ്പിച്ചു, സ്വയം നിർമിച്ച കിംവദതികൾ ഇങ്ങനെ പ്രചരിപ്പിക്കാൻ ആണ് അപദ്ധതിയെങ്കിൽ അമേരിക്ക പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് ഉത്തരകൊറിയ ഡിപ്പാർട്മെൻറ് ഓഫ് us affairs ഡയറക്ടർ ജനറൽ അറിയിച്ചിട്ടുണ്ടായിരുന്നു, ഇല്ലാത്ത എന്തേലും കെട്ടിച്ചമച്ചു ഉത്തര കൊറിയയുടെ പ്രതിച്ഛായ തകര്ക്കാന് ശ്രേമിക്കുന്നത്, ഗുരുതരമായ പ്രകോപനമാണ്, അതൊരിക്കലും അനുവദിക്കില്ല എന്ന് അറിയിച്ചിരുന്നു,..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (16 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (47 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends