Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ഏത്‌ ആക്രമണത്തേയും നേരിടാന്‍ തയ്യാറെന്ന്‌ അസദ്‌; നടപടി ഉടന്‍ വേണമെന്ന്‌ സിറിയന്‍ പ്രതിപക്ഷം; തീരുമാനമെടുക്കാതെ ഒബാമ

02 SEPTEMBER 2013 12:26 AM IST
മലയാളി വാര്‍ത്ത.

ഏത്‌ ആക്രമണത്തേയും നേരിടാന്‍ സിറിയ സന്നദ്ധമാണെന്ന്‌ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസാദ്‌. ഇറാനിയന്‍ സംഘവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പാശ്ചാത്യ ആക്രമണത്തെ നേരിടാന്‍ രാജ്യം സന്നധമാണെന്ന പ്രഖ്യാപനം അസദ്‌ നടത്തിയത്‌.

അതേസമയം ഭരണകൂടത്തിനെതിരെ സൈനിക നടപടി വേണമെന്ന്‌ സിറിയന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. സെപ്‌തംബര്‍ 9ന്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ തീരുമാനമെടുക്കാനിരിക്കെയാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. സൈനിക നടപടിയ്‌ക്ക്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ തയ്യാറാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഖാലിദ്‌ സലേ പറഞ്ഞു.

സൈനികനടപടിക്ക് അനുമതി തേടുന്ന ഒബാമയുടെ പ്രമേയത്തോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ ആധിപത്യമാണ്. ഒട്ടേറെ കോണ്‍ഗ്രസ് അംഗങ്ങള്‍ സൈനിക ഇടപെടലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് തിരിച്ചടി ലഭിച്ചിരുന്നു. അതോടെ ബ്രിട്ടന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസ്സും പ്രമേയം തള്ളിയാല്‍ സൈനികനടപടി അസാധ്യമായേക്കാം. അല്ലെങ്കില്‍ കോണ്‍ഗ്രസ് തീരുമാനം ധിക്കരിച്ച് ഒബാമയ്ക്ക് മുന്നോട്ട് പോകേണ്ടിവരും. പ്രതിനിധിസഭാ സ്പീക്കര്‍ക്കും സെനറ്റ് പ്രസിഡന്റിനും ഒബാമ കരട് പ്രമേയം അയച്ചിട്ടുണ്ട്.

രാസായുധം പ്രയോഗിക്കാനുള്ള സിറിയയുടെ ശക്തി ഇല്ലാതാക്കുകയാണ് സൈനികനടപടിയുടെ ലക്ഷ്യമെന്ന് പ്രമേയം പറയുന്നു. കരയുദ്ധം ഉണ്ടാകില്ലെന്നും സിറിയന്‍ സര്‍ക്കാറിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യോമാക്രമണമാണ് ഉദ്ദേശിക്കുന്നതെന്നും ഒബാമ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഒബാമയ്ക്ക് പിന്തുണയുമായി ഇപ്പോള്‍ ഫ്രാന്‍സ് മാത്രമാണുള്ളത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം വരുന്നതുവരെ തങ്ങള്‍ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ മാര്‍ക്ക് അയ്‌റോത്ത് അറിയിച്ചു.

രാസായുധാക്രമണം നടന്ന സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ യു.എന്‍. സംഘം പരിശോധിച്ചുവരികയാണ്. നിഗമനങ്ങളിലെത്താന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തില്‍ 1,429 പേര്‍ മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് അമേരിക്ക നേരത്തേ അറിയിച്ചിരുന്നു.

സിറിയയിലെ രാസായുധ പ്രയോഗത്തിന് തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. സരിന്‍ വാതകമാണ് ഉപയോഗിച്ചത്. സാമ്പിളുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്ന് കെറി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (8 minutes ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (19 minutes ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (56 minutes ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (1 hour ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (1 hour ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (1 hour ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (1 hour ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (1 hour ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (1 hour ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (2 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (2 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (2 hours ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (2 hours ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (2 hours ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (2 hours ago)

Malayali Vartha Recommends