Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ആ മുന്നറിയിപ്പ് വന്നു..ചൈനയുടെ അഭ്യാസം കാനഡയിൽ എടുക്കണ്ട..കാനഡയുടെ ആഭ്യന്തര കാര്യങ്ങളിലും ജനാധിപത്യത്തിലും, ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഒരിക്കലും അനുവദിക്കില്ല എന്ന് കൂടിക്കാഴ്ചയിൽ മെലാനി ജോളി ചൈനീസ് മന്ത്രിയോട് പറഞ്ഞു...

08 MARCH 2023 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

എല്ലായിടത്തും കേറി അഭ്യാസമേ കാണിക്കാൻ നിന്നാൽ നല്ല എട്ടിന്റെ പണി ചൈനയെ കാത്തിരിക്കുന്നുണ്ട് എന്നുള്ള മുന്നറിയിപ്പാണ് നമ്മുടെ കാനഡ നൽകുന്നത്. അല്ലെങ്കിലേ ചൈന കണ്ണിലെ കരടാണ് കാനഡയ്ക്ക്..അതിനിടയിലാണ് ചൈനയുടെ കുത്തിത്തിരിപ്പ് ഇനി നടക്കില്ല എന്നുള്ള മുന്നറിയിപ്പ് കാനഡയിലെ അധികാരികൾ നൽകുന്നത്..ന്യൂഡൽഹിയിൽ നടന്ന ജി20 യോഗത്തോടനുബന്ധിച്ച് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം വളരെ വ്യക്തമാക്കിയത്..അതായത് കാനഡയുടെ ആഭ്യന്തര കാര്യങ്ങളിലും ജനാധിപത്യത്തിലും ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഒരിക്കലും അനുവദിക്കില്ല എന്ന് കൂടിക്കാഴ്ചയിൽ മെലാനി ജോളി ചൈനീസ് മന്ത്രിയോട് പറഞ്ഞതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്..

കൂടിക്കാഴ്ചയിൽ മെലാനി ജോളി വ്യക്തമായും ശക്തമായും തങ്ങളുടെ നിലപാട് അറിയിച്ചു. കാനഡയുടെ പ്രദേശത്ത് വിയന്ന കൺവെൻഷന്റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയമ ലംഘനവും കാനഡ ഒരിക്കലും അംഗീകരിക്കില്ലെന്ന് അവർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാംഗിനോട് വ്യക്തമാക്കി.“രാജ്യത്തെ ജനാധിപത്യത്തിലും ആഭ്യന്തര കാര്യങ്ങളിലും ചൈന നടത്തുന്ന ഒരു തരത്തിലുള്ള വിദേശ ഇടപെടലും കാനഡ ഒരിക്കലും സഹിക്കില്ല. രാജ്യത്തെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും ലംഘനം ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.കാനഡയുടെ മണ്ണിൽ വിയന്ന കൺവെൻഷന്റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയംലംഘനവും തങ്ങൾ അംഗീകരിക്കില്ലെന്നും” മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു.

 

കൂടിക്കാഴ്ചയിൽ, ഇൻഡോ-പസഫിക് പ്രശ്‌നത്തിൽ എടുത്തത് പോലെ ചൈനയെക്കുറിച്ചുള്ള കാനഡയുടെ “ഉറപ്പുള്ള” നിലപാട് ജോളി ആവർത്തിക്കുകയാണ് ചെയ്തത്.അടുത്തിടെ ചൈനയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായതിനാൽ ക്വിൻ ഗാംഗുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ജോളി പ്രസ്താവനയിൽ പറഞ്ഞു. നവംബറിൽ ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ മെലാനി ജോളി ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അതിനിടെ, കാനഡയിലെ ചൈനീസ് എംബസികളും കോൺസുലേറ്റുകളും കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ ക്വിൻ ഗാങ് തള്ളിക്കളഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആരോപണങ്ങൾ “തികച്ചും തെറ്റാണെന്ന്” അദ്ദേഹം പറയുന്നു..ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചില കനേഡിയൻ രാഷ്ട്രീയക്കാരെ വരുതിയിലാക്കിയിട്ടുണ്ടെന്ന അജ്ഞാതമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം ആരംഭിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മേൽ പ്രതിപക്ഷത്തിന്റെ കനത്ത സമ്മർദ്ദമുണ്ടെന്ന് റിപോർട്ടുകൾ പുറത്തു വന്നിരുന്നു..

 

ഇക്കാര്യത്തിൽ അടിയന്തിര നടപടിയെടുക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാഴാഴ്ച കോമൺസ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ “സർക്കാർ വർഷങ്ങളായി വിദേശ ഇടപെടലിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്, ചൈനയുടെയും മറ്റ് രാജ്യങ്ങളുടെയും അടക്കമുള്ള ഇടപെടൽ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്” മാർച്ച് 3 ന് പ്രധാനമന്ത്രി ട്രൂഡോ നടത്തിയ പ്രസ്താവന വ്യക്തമാക്കിയിരുന്നു.ക്രിട്ടിക്കൽ ഇലക്ഷൻ ഇൻസിഡന്റ് പബ്ലിക് പ്രോട്ടോക്കോളിൽ (സിഇഐപിപി) പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ 2019, 2021 കാമ്പെയ്‌നുകൾ ഇതിനകം അവലോകനം ചെയ്‌തിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. അവലോകനത്തിൽ ചൈനയുടെ ചില ഇടപെടലുകൾ കണ്ടെത്തിയെങ്കിലും ഈ പ്രവർത്തനങ്ങൾ അന്തിമ ഫലങ്ങളിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.ഏതായാലും ചൈന ഇനി അത്തരത്തിലുള്ള എന്തേലും കുത്തിത്തിരിപ്പുകൾ നടത്താൻ ഒരുങ്ങിയാൽ തന്നെ ,,അതെല്ലാം കൈയോടെ പൂട്ടാൻ തന്നെയാണ് ..കാനഡ അധികാരികളുടെ തീരുമാനം..അതുകൊണ്ട് ചൈനയുടെ ഒരു നമ്പറും ഇവിടെ വില പോകില്ലെന്ന് വ്യക്തം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends