Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കോക്ക്പിറ്റിൽ പുകയുണ്ടെന്ന് പൈലറ്റിന്റെ റിപ്പോർട്ട്, തൊട്ടുപിന്നാലെ ആ അപകടം, യുഎസിൽ വിമാനം തകർന്ന് വീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം, മകൾ ഗുരുതരാവസ്ഥയിൽ

09 MARCH 2023 03:36 PM IST
മലയാളി വാര്‍ത്ത

പറന്നു ഉയർന്ന വിമാനം തകർന്നു വീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം. ന്യൂയോർക്കിൽവെച്ചാണ് വിമാനാപകടം ഉണ്ടായത്. ഇന്ത്യൻ വംശജയായ സ്ത്രീ മരണപ്പെടുകയും മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും അപകടത്തിൽ പരിക്കേൾക്കുകയും ചെയ്തു റോമ ഗുപ്തയാണ് മരിച്ച ഇന്ത്യൻ വംശജ. 63 വയസായിരുന്നു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന മുപ്പത്തിമൂന്ന് വയസുള്ള മകൾ റീവയാണ് പരിക്കുകളേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.

കൂടാതെ 23 കാരനായ പൈലറ്റ് ഇൻസ്ട്രക്ടറും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണെന്ന് നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് കെന്നി സ്റ്റാലോൺ അറിയിച്ചു. മാർച്ച് 5 ഞയറാഴ്ച്ചയാണ് വിമാനാപകടം ഉണ്ടായത്. വിമാനം ഉച്ചയ്ക്ക് 2:18 ന് ഫാർമിംഗ്ഡെയ്‌ലിലെ റിപ്പബ്ലിക് വിമാനത്താവളത്തിൽ നിന്നും പറന്നു ഉയർന്നു. ഉച്ചയ്ക്ക് 2.58നാണ് വെൽവുഡ് അവന്യൂവിനും അഞ്ചാം സ്ട്രീറ്റിനും സമീപം മരങ്ങളും ബ്രഷും നിറഞ്ഞ പ്രദേശത്തു വിമാനം തകർന്നു വീഴുകയായിരുന്നു എന്ന് പോലീസ് പറയുന്നു. റോമ ഗുപ്തയും (63) , മകൾ റീവയും(33) എന്നിവർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

തകർന്നു വീഴുന്നതിന് മുൻപ് പൈലറ്റ് കോക്ക്പിറ്റിൽ പുകയുണ്ടെന്ന് കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒറ്റ എഞ്ചിന്‍ പൈപ്പര്‍ ചിരോക്കി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലോങ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം.

കോക്പിറ്റില്‍ നിന്ന് പുക ഉയരുന്ന വിവരം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോങ് ഐലന്‍ഡില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തുമെന്ന് വിമാനത്തിന്റെ ഉടമയുടെ അഭിഭാഷകൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends