Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പിതാവിനെ തടവിലാക്കി മാവോ സേ തൂങ് കാണിച്ച ചതി;സഹോദരി ആത്മഹത്യ ചെയ്തു,കുടുംബം തച്ചുതകര്‍ത്ത മാവോയോടുള്ള അടങ്ങാത്ത പക,ഇന്ന് മാവോയേക്കാള്‍ വലിയ മാവോ,ഷീ ചിന്‍ പിങ്ങിന്റെ കാണാപ്പുറങ്ങള്‍

15 MARCH 2023 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പിതാവിനെ തടവിലാക്കിയ മാവോ സേ തൂങ്,കുടുംബം തകര്‍ത്ത മാവോയ്ക്ക് നേരെ ചെറുവിരലനക്കാനാകാതെ നിസ്സഹായനായ് നില്‍ക്കേണ്ടി വന്നു. കാരണം അധികാരമില്ല. ആ അധികാരം എങ്ങനെയും കൈപ്പിടിയിലാക്കുകയായിരുന്നു ഷീ ചിന്‍ പിങ്ങിന്റെ ലക്ഷ്യം. അത് എത്ര എളുപ്പമായിരുന്നില്ല വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു,അടവുകള്‍ പലത് പുറത്തെടുക്കേണ്ടി വന്നു. ഒടുവില്‍ മാവോയേക്കാള്‍ വലിയ മാവോ ആയി ഷീ. ഇനി മരണം വരെ ചൈനയുടെ പ്രസിഡന്റ് പദത്തില്‍ ഷീ ചിന്‍ പിങ്ങുണ്ടാകും. 2018 മാര്‍ച്ച് 18ന് അതിനുള്ള പൊളിച്ചെഴുത്താണ് ഷീ നടത്തിയത്. കൗശലക്കാരനായ ഭരണാധികാരിയാണ് അദ്ദേഹം. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈക്കലാക്കിയ ഷീ മാവോയാടാണ് പകരം വീട്ടിയിരിക്കുന്നത്. തന്റെ കുടുംബം തച്ചുതകര്‍ത്ത മാവോ സേ തൂങ്ങിനോടുള്ള അടങ്ങാത്ത പ്രതികാരം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരണീയനായ നേതാവും മാവോ സെ തുങ്ങിന്റെ സന്തത സഹചാരിയുമായിരുന്ന സോങ്ഷൂണിന്റെ മകനാണ് ഷി ജിന്‍പിങ്. ഉപപ്രധാനമന്ത്രിയായിരുന്ന സോങ്ഷുണ്‍ പാര്‍ട്ടിയുടെ അധികാരകേന്ദ്രമാവുമെന്ന് കണ്ട് സോങ്ഷുണിന് മാവോ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തരകലാപം ആരോപിച്ച് ജയിലിലടച്ചു. പിന്നീടുള്ള ഷിയുടെ കാലം ദുരിതത്തിന്റേതായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഷിയുടെ വീടാക്രമിച്ചു. ഒരു സഹോദരി ആത്മഹത്യ ചെയ്തു. ജീവിക്കാന്‍ വേണ്ടി ഫാക്ടറികളില്‍ വരെ ജോലി ചെയ്തു. ഒടുവില്‍ ഒളിച്ചോടാന്‍ വരെ ശ്രമിച്ചപ്പോഴും പിടിക്കപ്പെട്ട് നിര്‍ബന്ധിത സാമൂഹിക സേവനത്തിന്റ പേരില്‍ കഠിനജോലികള്‍ക്കായി നിയോഗിക്കപ്പെട്ടു. അധികാരമില്ലാതാവുന്നതിന്റെ വേദന നന്നായറിഞ്ഞു. ഇക്കാലത്ത് പാര്‍ട്ടിയിലേക്കെത്താന്‍ പല തവണ ശ്രമിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ 1969ല്‍ പ്രാദേശികതലത്തില്‍ സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് ഷി വന്നത്. ദുരിതകാലത്തെ മറന്ന് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി. ഒറ്റലക്ഷ്യം തന്നേയും കുടുംബത്തേയും വഴിയാധാരമാക്കിയ മാവോയേക്കാളും വലിയ മാവോയാവുക.

തീരപ്രവിശ്യയായ ഫുജിയാന്റെ ഗവര്‍ണര്‍ പദവയിലെത്തിയതാണ് ആദ്യം കൈപ്പിടിയിലാക്കിയ അധികാരകേന്ദ്രം. 2002ല്‍ ഷെജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി തലവനായും 2007ല്‍ ഷാങ്ഹായിലെ പാര്‍ട്ടി നേതാവുമായി. രാജ്യത്തേയും പാര്‍ട്ടിയേയും നിയന്ത്രിക്കാന്‍ അധികാരമുള്ള പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ആ വര്‍ഷമാണ് എത്തിയത്. ഹു ജിന്താവോയുടെ പിന്‍ഗാമിയായി 2012ല്‍ ഷി വന്നതോടെ ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അപ്പാടെ മാറുന്ന കാഴ്ചയാണ് കണ്ടത്. 2013ല്‍ ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഉന്നത നേതാക്കളെ പോലും ജയലിലടച്ചു. പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 2017 വരേയുള്ള ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മാത്രം നൂറിലധികം നേതാക്കളെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷിച്ചത്. തന്റെ പിന്‍ഗാമിയാവുമെന്ന് കരുതിയിരുന്ന സ്വന്തം നേതാക്കളെ പോലും ജീവപര്യന്തം ജയിലിലാക്കി. ഇതോടെ ചൈനക്കാര്‍ ഒരിക്കല്‍ കൂടെ മാവോ സെ തുങ്ങിനെ ഓര്‍മിച്ചു. അണിയറിയില്‍ പുതിയ മാവോ ഒരുങ്ങുന്നതായി വിലയിരുത്തപ്പെട്ടു. ഷി ജിന്‍പിങ് മാവോ 2.0 ആയി.

വെട്ടിനിരത്തേണ്ടവരെയെല്ലാം വെട്ടിനിരത്തിയാണ് ഷീ കളംനിറഞ്ഞിരിക്കുന്നത്. എതിരാളികള്‍ എത്ര കരുത്തരായാലും അവരുടെ സര്‍വ്വനാശം കണ്ടേ ഷീ ചിന്‍ പിങ് എന്ന ഏകാധിപതി അടങ്ങൂ. അധികാരത്തിന്റെ മേലങ്കി എന്നും ഷീയെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുനിലനിര്‍ത്താന്‍ വന്‍ പൊളിച്ചെഴുത്താണ് നടത്തിയത്. 2018 മാര്‍ച്ച് 18നായിരുന്നു ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നിര്‍ണായക ഭരണഘടനാ ഭേദഗതി നിര്‍ദേശമുണ്ടായത്. രാജ്യത്തെ പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതമുള്ള രണ്ട് തവണകളായിരിക്കും കാലാവധിയെന്ന നിയമം എടുത്തുകളയണം. പ്രസിഡന്റിന് അദ്ദേഹത്തിന്റെ മരണം വരെ തുടരാം. അല്ലെങ്കില്‍ ആരോഗ്യം ക്ഷയിക്കുന്നതുവരെ തുടരാനുള്ള പുതിയ നിയമത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. മരണം വരെ ഭരണം തന്റെ കൈപ്പിടിയില്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു ഇതിലൂടെ. പ്രസിഡന്റിന് തവണകളുടെ പരിധിയില്ലാതെ തുടരാന്‍ വേണ്ട ഭരണഘടനാ ഭേദഗതിയുടെ വിവരം പുറത്തായതോടെ ചൈനീസ് ജനത വലിയ പ്രതിഷേധമുയര്‍ത്തി. എതിര്‍ ശബ്ദങ്ങളെ ഷി ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജനാധിപത്യമെന്നത് വെറും വാക്കാണ് ചൈനയില്‍. ഷീ പറയും അതാണ് അവസാന വാക്ക്. ജനങ്ങളെ അടക്കി ഭരിക്കുന്നു. അല്ല അടിച്ചമര്‍ത്തി ഭരിക്കുന്നു. ഷീയുടെ മരണം വരെ പ്രസിഡന്റ് പദവി മറ്റാരും നോട്ടമിടണ്ട. ചൈന ഇനിയും ഷീ ഭരണത്തില്‍ വീര്‍പ്പുമുട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends