Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്‌

03 SEPTEMBER 2013 05:38 AM IST
മലയാളി വാര്‍ത്ത.

മെഡിറ്ററേനിയന്‍ കടലില്‍ സിറിയയ്‌ക്കെതിരെ മിസൈല്‍ പ്രയോഗം നടന്നതായി റഷ്യ. റഡാറില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. കിഴക്കന്‍ സിറിയയിലെ ഇറാഖ്‌ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ്‌ ആക്രമണമുണ്ടായത്‌. മെഡിറ്ററേനിയന്‍ കടലിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്നാണ്‌ മിസൈല്‍ പ്രയോഗിച്ചതെന്നാണ്‌ അഭ്യൂഹം. സിറിയന്‍ ടെലിവിഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌.

ആരാണ്‌ മിസൈല്‍ പ്രയോഗിച്ചതെന്ന കാര്യത്തില്‍ റഷ്യയും മൗനം പാലിക്കുകയാണ്‌. മിസൈല്‍ പ്രയോഗത്തിന്റെ വിശദാംശങ്ങള്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയീഗു പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനെ അറിയിച്ചു. മോസ്‌കോ പ്രാദേശിക സമയം രാവിലെ 10.16 നാണ്‌ മിസൈല്‍ പ്രയോഗം ഉണ്ടായതെന്നാണ്‌ റഷ്യ വ്യക്തമാക്കിയിരിക്കുന്നത്‌.
ഇന്നാല്‍ ഇക്കാര്യങ്ങള്‍ അമേരിക്ക നിഷേധിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയതാകാം എന്നാണ്‌ അമേരിക്ക പറയുന്നത്‌.

ഓഗസ്റ്റ്‌ 21ന്‌ സിറിയയില്‍ വിമതര്‍ക്ക്‌ നേരെ രാസായുധപ്രയോഗമുണ്ടായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ്‌ സൈനിക നടപടി ലക്ഷ്യമിട്ട്‌ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക്‌ നീങ്ങിയത്‌. എന്നാല്‍ ആക്രമണത്തിനെതിരേ ബ്രട്ടീഷ്‌ പാര്‍ലമെന്റ്‌ നിലപാട്‌ സ്വീകരിച്ചതോടെ തിടുക്കപ്പെട്ട നീക്കത്തില്‍ നിന്ന്‌ അമേരിക്ക പിന്‍മാറിയിരുന്നു. എന്നാല്‍ സിറിയയില്‍ ഉടന്‍ സൈനിക നടപടി വേണം എന്ന്‌ ഫ്രാന്‍സും സിറിയന്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (6 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (6 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (6 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (6 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (7 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (7 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (7 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (7 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (7 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (8 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (8 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (9 hours ago)

Malayali Vartha Recommends