പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാന് ആശ്വാസം... മൂന്ന് കേസുകളില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാന് ആശ്വാസം... മൂന്ന് കേസുകളില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി. തീവെപ്പ്, പൊലീസിനെതിരായ അതി?ക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്.
ഈ മൂന്ന് കേസുകളിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്. ഇവ കൂടാതെ തന്നെ, തീവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത നിരവധി കേസുകള്‍ റേസ് കോഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഇംറാനെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 13 വരെയാണ് ഇടക്കാല ജാമ്യം നിലനില്‍ക്കുക.
"
https://www.facebook.com/Malayalivartha
























