Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ 23കാരിയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു..അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്..വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം കൈമാറിയതായി പോലീസ്..


25 വയസ്സുള്ള യുവാവ് ഫ്ലാറ്റിൽ ഹീലിയം വാതകം ശ്വസിച്ച് ആത്മഹത്യ ചെയ്തു.. 3,500 രൂപയ്ക്ക് ഹീലിയം വാങ്ങി... മൃതദേഹം കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.. സിലിണ്ടറുമായി ബന്ധിപ്പിച്ച പൈപ്പ് വായിൽ ഉണ്ടായിരുന്നു..


ചിലെ തീരത്തും സൂനാമി മുന്നറിയിപ്പുകൾ..ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു..4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത..ജനങ്ങൾ ഭയന്ന് വിറച്ച് ഓടുന്നു..


എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ


ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

ആഭ്യന്തര യുദ്ധം; സിറിയയില്‍ 20 ലക്ഷത്തോളം കുട്ടികളുടെ പഠിപ്പ്‌ മുടങ്ങി

07 SEPTEMBER 2013 05:00 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങിയതായി ഐക്യരാഷ്ട്ര സഭ. ഇവരുടെ പഠിപ്പ് തുടരുന്നതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും യു.എന്നിന്റെ കുട്ടികള്‍ക്കുള്ള ഫണ്ടായ യുണിസെഫ് വ്യക്തമാക്കി.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മാത്രം സിറിയയില്‍ 39 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പ് നിര്‍ത്തേണ്ടതായി വന്നു.

യുദ്ധത്തില്‍ സ്‌ക്കൂളുകള്‍ തകര്‍ന്നതും പല സ്‌ക്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളായതുമാണ് വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയത്. പട്ടാളവും വിമതരും തമ്മില്ലുള്ള ഏറ്റമുട്ടലില്‍ ഇതുവരെ 3000ത്തോളം സ്‌ക്കൂളുകള്‍ തകര്‍ന്നു. 930 സ്‌ക്കൂളുകള്‍ പുനരധിവാസ കേന്ദ്രങ്ങളായി മാറി.

വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ ബാഗുകളും സ്‌റ്റേഷനറി സാമഗ്രികളും യുണിസെഫ് എത്തിച്ചിട്ടുണ്ട്. 80 ലക്ഷം ടെക്സ്റ്റ് ബുക്കുകള്‍ അടിയന്തിരമായ അച്ചടിച്ചു നല്‍കുമെന്നും യുണിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു  (26 minutes ago)

വടകരയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍  (1 hour ago)

എട്ടാം ക്ലാസുകാരിയെ 40 വയസ്സുകാരന്‍ വിവാഹം കഴിച്ചു  (1 hour ago)

THRISSUR ഉപ്പുതൊട്ട് കർപ്പൂരംവരെ എത്തിച്ചുകൊടുത്തു  (2 hours ago)

Delhi-Police ആദ്യകേസെന്ന് പോലീസ്  (2 hours ago)

മലയാളി കന്യാസ്ത്രീകളുടെ മോചനം; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ  (2 hours ago)

:Tsunami ഇനി വരാൻ പോകുന്നതും ദുരന്തം  (2 hours ago)

ഏകാധിപതിയെപോലത്തെ പെരുമാറ്റം വേണ്ട ; മാങ്കൂട്ടത്തിലിന് ഇടുക്കിയില്‍ തെറിവിളി  (3 hours ago)

അമ്മ സംഘടനാ പ്രവർത്തനത്തിൽ നിന്ന് എന്നെന്നേക്കുമായി പിൻന്മാറി നടൻ ബാബു രാജ്  (3 hours ago)

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ  (3 hours ago)

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ  (3 hours ago)

മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കും; അമിത് ഷായുടെ ഉറപ്പ്  (3 hours ago)

ഹസ്സന്‍ നസറുള്ള പോരാളി ; ബ്രിട്ടനില്‍ തലപൊക്കി മക്കെ  (3 hours ago)

വേനലവധി ഇനി മഴക്കാലത്തോ!?  (3 hours ago)

നിരാശയോടെ മടങ്ങിയ ആ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ  (4 hours ago)

Malayali Vartha Recommends