ശ്രീലങ്ക ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ആറ് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ ബോട്ടുകളും നാവികസേന പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച് നാലു തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha