Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വലിയ അപ്ഡേറ്റ്!.. മറ്റൊരു വന്ദേ ഭാരത് ട്രെയിൻ ഉടൻ ഓടും..ആശ്വാസത്തിൽ മലയാളികളും...

22 AUGUST 2023 09:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ റെയിൽവേയുടെ അഭിലാഷ പദ്ധതികളിലൊന്നാണ് വന്ദേ ഭാരത് ട്രെയിൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വന്ദേ ഭാരത് ട്രെയിനുമായി റെയിൽവേ ബന്ധിപ്പിച്ചിട്ടുണ്ട്. തമിഴ്നാടിന് ഉടൻ തന്നെ മറ്റൊരു വന്ദേ ഭാരത് ലഭിക്കാൻ പോകുന്നു.. തമിഴ്‌നാട്ടിലെ മൂന്നാമത്തെയും രാജ്യത്തെ 26-ാമത്തെയും വന്ദേഭാരത് ട്രെയിൻ ഉടൻ ഓടും. തമിഴ്‌നാട്ടിലെ ചെന്നൈ-തിരുനെൽവേലിക്ക് ഇടയിൽ ഓടുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും.

ചെന്നൈ - തിരുനെൽവേലി റൂട്ടിലാണ് തമിഴ്നാടിൻറെ പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. ഓഗസ്റ്റ് 6 ഞായറാഴ്ച ട്രെയിൻ സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെക്കൻ കേരളത്തിലുള്ളവർക്കും വേഗത്തിൽ ചെന്നൈയിലെത്താൻ കഴിയുന്നരീതിയിലാണ് വന്ദേഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുനെൽവേലിയിൽ നിന്ന് രാവിലെ സർവീസ് ആരംഭിച്ച് ചെന്നൈ എഗ്മോർ സ്റ്റേഷനിൽ ഉച്ചയ്ക്കുശേഷം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരണം..650 കിലോമീറ്റർ എട്ടുമണിക്കൂർകൊണ്ടാണ് ട്രെയിൻ താണ്ടുക.മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. വിരുദുനഗർ, മധുരൈ, തിരുച്ചി എന്നിവിടങ്ങളിലാണ് ഇത്. തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സർവീസായിരിക്കും ഇതെന്നും മധുരൈ ഡിവിഷൻ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട് കോച്ചുകളാണ് ചെന്നൈ - തിരുനെൽവേലി എക്‌സ്പ്രസിനുള്ളിലുള്ളത്.

തമിഴ്നാട്ടിൽ നേരത്തെ തന്നെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനൊപ്പമാകും മൂന്നാമത്തെ ട്രെയിൻകൂടി സർവീസ് ആരംഭിക്കുക. ചെന്നൈ - മൈസൂരു റൂട്ടിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ വന്ദേഭാരത്. രണ്ടാമത്തെ സർവീസ് ചെന്നൈ - കോയമ്പത്തൂർ റൂട്ടിലായിരുന്നു ഇതിന് പിന്നാലെയാണ് തിരുനെൽവേലി - ചെന്നൈ റൂട്ടിൽ പുത്തൻ വന്ദേഭാരത് സർവീസിനൊരുങ്ങുന്നത്.യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും രാത്രി ട്രെയിനുകളുടെ ആവശ്യം ലഘൂകരിക്കുക എന്നിവയാണ് ഈ ട്രെയിൻ സർവീസ് ലക്ഷ്യം വെയ്‌ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends