പ്രണയം സത്യമാണെങ്കില്‍ വിവാഹശേഷമുള്ള മതപരിവര്‍ത്തനം ഒഴിവാക്കണം

പ്രണയം സത്യമാണെങ്കില്‍ അവിടെ മതത്തിന് സ്ഥാനമില്ലെന്ന് ഭജ്‌റംഗ് ദള്‍ സംസ്ഥാന കണ്‍ വീനര്‍ ബല്‍രാജ് ദുഗര്‍. മുസ്ലീങ്ങളെ ഹിന്ദു പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല. പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ അതാകാം. എന്നാല്‍ വിവാഹശേഷമുള്ള മതപരിവര്‍ത്തനം ഒഴിവാക്കണമെന്ന് ദുഗര്‍ പറഞ്ഞു. എന്നാല്‍ മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് വിവാഹശേഷം മുസ്ലീം യുവാക്കള്‍ അവരുടെ ഹിന്ദു ഭാര്യമാരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിവാഹശേഷമുള്ള മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ കണ്ട് ആവശ്യമായതെല്ലാം ചെയ്യുമെന്നും ദുഗര്‍ പറഞ്ഞു.
മതം നോക്കാതെ വിവാഹം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് വിവാഹശേഷം മുസ്ലീം യുവാക്കള്‍ അവരുടെ ഹിന്ദു ഭാര്യമാരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിവാഹശേഷമുള്ള മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ കണ്ട് ആവശ്യമായതെല്ലാം ചെയ്യുമെന്നും ദുഗര്‍ പറഞ്ഞു. മതം നോക്കാതെ വിവാഹം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























