Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസ്, ഇസ്രേയല്‍ യുദ്ധമുണ്ടായാല്‍ അറബ് രാജ്യങ്ങളെല്ലാം പാലസ്തീനെ പിന്‍തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാനും ,റഷ്യയും കണക്കു കൂട്ടുന്നു. അറബ് രാജ്യങ്ങള്‍ യുദ്ധത്തില്‍ പാലസ്തീന് സഹായവുമായി എത്തിയാല്‍ എണ്ണക്കയറ്റുമതിയേയും അതു ബാധിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എണ്ണക്കയറ്റുമതിയുടെ കുത്തക അവകാശം റഷ്യയ്ക്ക് മാത്രമായിരിക്കുമെന്നതാണ് ഇറാന്റെ കണക്കു കൂട്ടല്‍.

09 OCTOBER 2023 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

മൃതദേഹത്തോട് പോലും അനാദരവ് കാട്ടി ലോകത്തിന് മുന്നില്‍ അപഹാസ്യരായി കൊണ്ടിരിക്കുന്ന ഹമാസ് പടയാളികള്‍ ലോക മുസ്ലീംങ്ങളുടെ വികാരം ഇളക്കി വിടാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധമല്ല ജിഹാദെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓരോ നിമിഷവും അവര്‍ കടുത്ത ആക്രമണത്തിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ പെട്ടെന്ന പൊട്ടി പുറപ്പെട്ട യുദ്ധത്തിന് പിന്നില്‍ വംശീയ പ്രശ്‌നങ്ങള്‍ക്കപ്പുറം ചില് രാഷട്രീയ പ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഹമാസ് മാരകമായ രീതിയില്‍ ഇസ്രയേലിലേയ്ക്ക് അക്രമം അഴിച്ചു വിട്ടതിന് പിന്നില്‍ ഇറാന്റെ നിര്‍ദ്ദേശമാണെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇറാന്‍-ഇറാക്ക് യുദ്ധകാലത്ത് ഇറാന് എല്ലാ സഹായവും നല്കി സഹായിച്ചത് റഷ്യയാണ്.

 അതേസമയം, റഷ്യ യു്ൈകരനെന്ന കൊച്ചു രാജ്യത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരു വര്‍ഷം പിന്നിട്ടും എങ്ങുമെത്തിയിട്ടില്ല. യുക്രൈനെ ദിവസങ്ങള്‍ കൊണ്ട് നിലംപരിശാക്കുമെന്ന് പ്രഖ്യാപിച്ച യുദ്ധത്തിനിറങ്ങിയ വ്‌ലാദിമര്‍ പുടിനാകട്ടെ പരാജയത്തിന്റെ വക്കിലാണ്. പരാജയം സമ്മതിക്കാനോ , യുക്രൈനില്‍ നിന്ന് പിന്‍വാങ്ങാനോ കഴിയാതെ ലോകത്തിന്‍െര മുന്നില്‍ റഷ്യ നാണംകെട്ടിരിക്കുകയാണ്. റഷ്യ ,യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇറാന്‍ വലിയ തോതില്‍ ആയുധങ്ങള്‍ നല്കിയിട്ടുണ്ട്. ഹമാസ്, ഇസ്രേയല്‍ യുദ്ധമുണ്ടായാല്‍ അറബ് രാജ്യങ്ങളെല്ലാം പാലസ്തീനെ പിന്‍തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാനും ,റഷ്യയും കണക്കു കൂട്ടുന്നു. അറബ് രാജ്യങ്ങള്‍ യുദ്ധത്തില്‍ പാലസ്തീന് സഹായവുമായി എത്തിയാല്‍ എണ്ണക്കയറ്റുമതിയേയും അതു ബാധിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എണ്ണക്കയറ്റുമതിയുടെ കുത്തക അവകാശം റഷ്യയ്ക്ക് മാത്രമായിരിക്കുമെന്നതാണ് ഇറാന്റെ കണക്കു കൂട്ടല്‍.

അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിനെ പിന്‍തുണ നല്കിയിരിക്കുകയാണ്.  അമേരിക്കയാകട്ടെ ഇസ്രായേലിന് സാമ്പത്തികവും ആയുധ സഹായവും ഉറപ്പാ്ക്കി കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഇസ്രായേല്‍ പക്ഷത്തായതോടെ ചൈന പാലസ്തീന്റെ പക്ഷത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലെബനിലെ ഇസ്ലാമിക ഗ്രൂപ്പ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയതിന് പിന്നില്‍ ചൈനയുടെ സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീം വംശഹത്യ നടത്തുകയാണ് ഇസ്രായേല്‍ എന്നതാണ് ചൈനയുടെ പക്ഷം. അതുതന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമായി മാറിയിരിക്കുന്നത്. ഇസ്രയേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബിയുടെ പ്രസതാവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഹമാസ് നല്‍കിയതെന്നാണ് ബേബിയുടെ വാദം. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബേബി വ്യക്തമാക്കി. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാല്‍, ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരമെന്നും ബേബി ചൂണ്ടിക്കാട്ടി. കിഴക്കന്‍ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയന്‍ രാഷ്ട്രം രൂപവല്‍ക്കരിക്കുന്നതിന് യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

'ഹമാസ് നടത്തിയ ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഹമാസ് നടത്തിയതു പ്രത്യാക്രമണമാണ്. കാരണം, സിപിഎം ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇപ്പോഴത്തെ ഈ സംഘര്‍ഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നതിനു മുന്‍പ്, ഈ വര്‍ഷം മാത്രം 248 ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 40 കുഞ്ഞുങ്ങളുമുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്. അതിനോടു കണക്കുകൂട്ടിയിട്ടുള്ള പ്രതികരണമാണ് ഇത്തവണ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (12 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (29 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (38 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (52 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends