Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

സിംഗപ്പുരിലെ സുന്ദരി റോബോട്ട് മനുഷ്യനുമായി ഒരു മാറ്റവും ഇല്ലാത്തത്; മനുഷ്യന്‍ ചെയ്യുന്നതെല്ലാം അതും ചെയ്യും ആളെ കണ്ടാല്‍ ചിരിക്കും, പഴയ കാര്യങ്ങള്‍ ഓര്‍ത്തുപറയും...

31 DECEMBER 2015 11:14 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

നദീന്‍ സുന്ദരി വരുന്നു ലോകത്തെ പിടിച്ചിരുത്താന്‍. പെണ്ണിനെക്കണ്ടാല്‍ ഇനി ഇതില്‍ ഏതാ ഒറിജിനില്‍ എന്നു ചോദിക്കേണ്ട കാലമെത്തി. ഒറിജിനലിനെ വെല്ലും ഡൂപ്ലിക്കേറ്റിന്റെ കാലമാണിത്. മനുഷ്യസമാനമായ യന്ത്രമനുഷ്യനാണ് രജനീകാന്തിന്റെ യന്തിരന്‍ എന്ന കഥാപാത്രം. കഥകളിലും സിനിമകളിലും മാത്രം കണ്ടിരുന്ന മനുഷ്യസമാനമായ യന്ത്രമനുഷ്യനെ യഥാര്‍ഥ ജീവിതത്തിലും ഇനി കണ്ടുമുട്ടാനാകും. മനുഷ്യന്‍ ചെയ്യുന്നതെല്ലാം ചെയ്യുന്ന, കാഴ്ചയിലും യഥാര്‍ഥ മനുഷ്യരെപ്പൊലീരിക്കുന്ന യന്ത്രമനുഷ്യന്‍ സിംഗപ്പുരിലാണ് പിറവിയെടുത്തിരിക്കുന്നത്.
നദീന്‍ എന്ന പെണ്‍ റോബോട്ടാണ് ലോകത്തെ ആദ്യ മനുഷ്യ സമാന യന്ത്രമനുഷ്യന്‍. സിംഗപ്പുരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനെ വികസിപ്പിച്ചത്. നദീനെപ്പോലുള്ള യന്ത്രമനുഷ്യര്‍ സമീപഭാവിയില്‍ത്തന്നെ നമ്മുടെ തൊഴിലിടങ്ങളില്‍ നമ്മളിലൊരാളായി ജോലി ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.
നാദിയയെപ്പൊലീരിക്കുന്ന ഈ റോബോട്ട് ഇപ്പോള്‍ത്തന്നെ സര്‍കവലാശാലയിലെ മീഡിയ ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസപ്ഷനിസ്റ്റിന്റെ ജോലി ചെയ്യുന്നുണ്ട്. പുതിയതായി നിര്‍മ്മിക്കുന്ന റോബോട്ടുകളെ കുട്ടികളെ പരിപാലിക്കുന്നതും ഒറ്റയ്ക്കായിപ്പോകുന്നവര്‍ക്ക് കൂട്ടുനല്‍കുന്നതും പോലുള്ള ജോലികള്‍ പഠിപ്പിക്കുകയാണ് ഗവേഷകര്‍.
മനുഷ്യന്റേതുപോലത്തെ തൊലിയാണ് ഈ റോബോട്ടിനുമുള്ളത്. ഇടതൂര്‍ന്ന മുടിയും മനുഷ്യന്റേതുപോലുള്ള ചലനങ്ങളും നദീനെ നാദിയയുടെ ഇരട്ട സഹോദരിയെപ്പോലെ തോന്നിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ, നദീന്‍ ചിരിക്കുകയും കണ്ണിമ വെട്ടിക്കുകയും ആളുകള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യും. ഒരുവട്ടം പരിചയപ്പെട്ടവരെ പിന്നീട് ഓര്‍മിച്ചെടുക്കാനും ഇതിനാവും.
സങ്കടവും സന്തോഷവും പോലുള്ള വികാരങ്ങളും നദീനുണ്ട്. സര്‍വകലാശാലയില്‍ എത്തുന്നവരുമായി നടത്തുന്ന സംസാരത്തില്‍നിന്ന് വികാരം ഉദ്ദീപിപ്പിക്കുന്ന തരത്തിലാണ് നദീനെ രൂപപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന പോലുള്ള ഇന്റലിജന്റ് സോഫ്റ്റ്‌വേറുകളാണ് ഇതിന് സഹായിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (39 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (42 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (44 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (46 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends