Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മലയാളി വാര്‍ത്തയുടെ പ്രിയവായനക്കാര്‍ക്ക് ഐശ്വര്യ സമൃദ്ധമായ പുതുവത്സരാശംസകള്‍...

01 JANUARY 2016 09:07 AM IST
മലയാളി വാര്‍ത്ത.

ലോകം പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റു... മലയാളി വാര്‍ത്തയുടെ പ്രിയവായനക്കാര്‍ക്ക് ഐശ്വര്യ സമൃദ്ധമായ പുതുവത്സരാശംസകള്‍... എല്ലാവരുടെയും പ്രതീക്ഷകളും ആഗ്രഹങ്ങളും പൂവണിയാന്‍ സവ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനാശംസകളോടെ ടീം മലയാളി വാര്‍ത്ത.. കഴിഞ്ഞ ഒരുവര്‍ഷം നിങ്ങള്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി.. ഒപ്പം പുതുവര്‍ഷത്തിലും തുടര്‍ന്നും പ്രിയവായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു ... വായനക്കാരുടെ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളുമാണ് ഞങ്ങളുടെ ശക്തി.. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍......ടീം മലയാളി വാര്‍ത്ത..

പുതുവര്‍ഷത്തിന് ആഘോഷവരവേല്‍പ്പ്....
ലോകമെങ്ങും പുതുവര്‍ഷലഹരിയില്‍. 2015ന് വിടനല്‍കി 2016ന് ആവേശ്വോജ്വലമായ വരവേല്‍പ്പ്. ലോകത്ത് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡ് ആണ്.
ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തിലേക്ക് കടന്നത്. ഓക്ലന്‍ഡില്‍ നടന്ന പുതുവല്‍സരാഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഓക്ലന്‍ഡിലെ സ്ൈക ടവറിലെ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ന്യൂസിലന്‍ഡ് 2016നെ വരവേറ്റത്. വര്‍ണശബളമായ കരിമരുന്ന് പ്രയോഗവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
പിന്നാലെ ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യന്‍സമയം ആറരയ്ക്കായിരുന്നു ഓസ്‌ട്രേലിയയിലെ പുതുവര്‍ഷപ്പിറവി. സിഡ്‌നിയിലും മറ്റ് നഗരങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് പുതുവല്‍സരാഘോഷങ്ങള്‍ക്ക് ഒത്തുകൂടിയത്.
തായ്‌ലന്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയോടെയായിരുന്നു പുതുവര്‍ഷമെത്തിയത്. കരിമരുന്നു പ്രയോഗവും വര്‍ണവിസ്മയങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി.
തൊട്ടുപിന്നാലെ ജപ്പാനും ചൈനയും ഇന്ത്യയുമടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളും 2016നെ സ്വാഗതം ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗത രീതിയിലായിരുന്നു ആഘോഷ പരിപാടികള്‍. യൂറോപ്യന്‍ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് വന്‍ ആഘോഷപരിപാടികളോടെയാണ്. വര്‍ണശബളമായ വെടിക്കെട്ടും നൃത്തപരിപാടികളും ആഘോഷരാവിന് മാറ്റുകൂട്ടുന്നു.
ശാന്തിയും സമാധാനവും ലോകത്തിന് പ്രാധാനം ചെയ്യാന്‍ 2016 കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends