Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗാസയിൽ ഹമാസിനെതിരായ പോരാട്ടം... ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ...ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്..ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും സൈനിക മേധാവി...

27 DECEMBER 2023 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഗാസയിൽ ഹമാസിനെതിരായ പോരാട്ടം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും ഹലേവി പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹലേവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.” ഈ പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നേക്കാം. ഇതുവരെയുള്ള നേട്ടങ്ങൾ ഏറെ നാളത്തേക്ക് നിൽക്കണമെങ്കിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കേണ്ടതായി വരും. ഹമാസ് ഒരു ഭീകര സംഘടനയാണ്. അവരെ തകർക്കണമെങ്കിൽ അവിടെ കുറുക്കുവഴികൾ ഒന്നുമില്ല. അമാനുഷികമായ രീതികളിലൂടെ നമുക്ക് പരിഹാരം കണ്ടെത്താനും കഴിയില്ല. ഇനിയും ഒരാഴ്ചയോ മാസമോ എടുത്തായാലും ലക്ഷ്യം നേടുക എന്നത് മാത്രമാണ് പ്രധാനം.

 

നീണ്ട പോരാട്ടം ആയിരിക്കുമെന്ന് ആദ്യമേ തന്നെ പറഞ്ഞതിന് പിന്നിലെ കാരണവും അതാണ്. ദൂരെയുള്ള ലക്ഷ്യം സ്ഥാപിച്ചതിന് കാരണം ഒന്ന് മാത്രമാണ്, ആ ലക്ഷ്യത്തിലെത്താൻ ഞങ്ങൾക്ക് സാധിക്കുമെന്ന ഉറപ്പ്. ഇസ്രായേലിന് ചുറ്റും ഒരു ശത്രുവും ഇല്ലെന്ന് പറയാൻ സാധിക്കുമോ. പക്ഷേ ഒരു സുരക്ഷാ സാഹചര്യം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതെന്നും” ഹലേവി പറയുന്നു.ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിർദേശം.ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായി ​ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ സം​ശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ട​െതന്നാണ് ഒരു​ ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാ​ണെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.ഗാസയിലെ ആക്രമണത്തിന്റെ തീവ്ര കുറയ്ക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിലെ ആക്രമണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ വ്യോമസേന 100 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.ഇതേ വാക്കുകൾ ഇസ്രായേലി ചീഫ് ഓഫ് സ്റ്റാഫ് ഹെര്ഡസി ഹലേവിയും ആവർത്തിച്ചു. സിവിലിയന്മാർക്ക് സുരക്ഷിതമായ ഇടങ്ങളെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

അവിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടാൽ ആക്രമിക്കാൻ മടിക്കില്ല.ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 242 ഗാസ നിവാസികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 382 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമപ്രവർത്തകനും പെടുന്നു.അതെസമയം ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ തുടരുകയാണ്. കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഹൂതികൾ ലക്ഷ്യം വെക്കുന്നത് ആഗോളതലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിലവിൽ ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ നേരിടാൻ യുഎസ്സിന്റെ സഹായം ലഭിക്കുന്നുണ്ട് ഇസ്രായേലിന്. ഡ്രോണുകളെയും മിസ്സൈലുകളെയും വെടിവെച്ചിടുകയാണ് യുഎസ് സൈന്യം ചെയ്യുന്നത്. 12 ഡ്രോണുകളും, മൂന്ന് കപ്പൽവേധ മിസ്സൈലുകളും യുഎസ് സൈന്യം തകർത്തു. ഇസ്രായേലിലേക്ക് പോകുകയും വരികയും ചെയ്യുന്ന കപ്പലുകളെയാണ് ഹൂതികൾ ആക്രമിക്കുന്നത്. ഈ കപ്പലുകൾക്ക് നിലവിൽ യുഎസ് സൈന്യത്തിന്റെ കാവൽ ലഭിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 minute ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 minute ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (14 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (18 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (24 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (34 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (43 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends