Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും, പാക് എയർലൈൻസിലെ സുന്ദരിമാരായ എയർഹോസ്റ്റസുമാർ ട്രിപ്പിനിടെ ഒളിച്ചോടുന്നു, കാനഡയിലേക്ക് പോയ വിമാനത്തിലെ എയർഹോസ്റ്റസ് കുറിപ്പെഴുതി മുങ്ങി, താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ പരിശോധനയിൽ യൂണിഫോമും കുറിപ്പും കണ്ടെത്തി...!!!

29 FEBRUARY 2024 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പാകിസ്ഥാനിൽ രൂക്ഷമായിരിക്കുകയാണ്. അതിനിടെ രാജ്യത്തിന് ആകെ നാണക്കേട് ഉണ്ടാക്കി വെച്ചിരിക്കുകയാണ് എയര്‍ ഹോസ്റ്റസുമാര്‍. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എയര്‍ഹോസ്റ്റസുമാര്‍ ജോലിക്കിടെ കാനഡയിലെത്തിയ ശേഷം ഒളിച്ചോടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാനഡയിലേക്ക് പോയ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലെ ഒരു എയർഹോസ്റ്റസ് കത്തെഴുതിവെച്ച് മുങ്ങി.

കഴിഞ്ഞ ദിവസം മറിയം റാസ എന്ന എയർഹോസ്റ്റസ് ടൊറന്റോയില്‍ എത്തി മുങ്ങിയത്. എയര്‍ ഹോസ്റ്റസ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മുങ്ങിയതാണെന്ന് വ്യക്തമായത്.ഹോട്ടല്‍ മുറിയിയിലെത്തിയപ്പോള്‍ ഇവരുടെ പിഐഎ എയര്‍ ഹോസ്റ്റസ് യൂണിഫോം അവിടെ തന്നെയുണ്ടായിരുന്നു. അതില്‍ 'നന്ദി, പി.ഐ.എ' എന്നെഴുതിയ ഒരു കുറിപ്പും വച്ച ശേഷമാണ് അവര്‍ അപ്രത്യക്ഷമായത്.

കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമാബാദില്‍നിന്നു തിരിച്ച വിമാനത്തിലാണ് ഇവർ കാനഡയിൽ എത്തിയത്. തൊട്ടടുത്ത ദിവസം പാകിസ്താനിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. 2023ല്‍ പിഐഎയുടെ ഏഴ് വിമാന ജീവനക്കാരാണ് കാനഡയിലെത്തി അപ്രത്യക്ഷരായത്. ഫെബ്രുവരി 27 ചൊവ്വാഴ്ച ടൊറന്റോയില്‍ നിന്ന് ഇസ്ലാമാബാദില്‍ലേക്ക് പോകേണ്ട പിഐഎ വിമാനത്തില്‍ മറിയം റാസ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ ജോലിക്ക് ഹാജരാവാതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങിയത്.

യഥാര്‍ത്ഥത്തില്‍ ഇത് പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനി കഴിഞ്ഞ കുറച്ച് കാലമായി നേരിടുന്ന ഒരു വെല്ലുവിളിയാണ്. പാകിസ്ഥാനില്‍ നിന്ന് കാനഡയിലേക്ക് പറക്കുന്ന സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാര്‍ തിരികെ രാജ്യത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നതാണ് സത്യം.ഈ വര്‍ഷം ഇത് രണ്ടാമത്തെ എയര്‍ഹോസ്റ്റസാണ് സമാനമായ നടപടി സ്വീകരിക്കുന്നത്. 2024 ജനുവരിയില്‍ പിഐഎ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഫൈസ മുഖ്താര്‍ കാനഡയില്‍ കാണാതായതിന് ഒരു മാസത്തിന് ശേഷമാണ് മറിയത്തിന്റെ തിരോധാനം. കാനഡയില്‍ ഇറങ്ങി ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഫൈസ മുഖ്താറിനെ പിന്നീട് കാണാതാകുകയായിരുന്നു.

കാനഡയിലേക്കുള്ള വിമാനം ക്രൂയിങ്ങിന് ശേഷം പാകിസ്ഥാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ അപ്രത്യക്ഷമാകുന്ന പ്രവണത 2019 ല്‍ ആരംഭിച്ചുതാണ്. അടുത്തിടെ ഇത്തരത്തില്‍ കാണാതാകുന്നവരുടെ എണ്ണം ഉയര്‍ന്നുവന്നതായി ഏവിയേഷന്‍ ന്യൂസ് വെബ്സൈറ്റ് സിമ്പിള്‍ ഫ്‌ളൈയിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ പിഐഎയുടെ ഏഴ് വിമാനജീവനക്കാരാണ് കാനഡയിലെത്തി അപ്രത്യക്ഷരായത്. കാണാതാകുന്ന പലരേയും പിന്നീട് കണ്ടെത്തുന്നുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും ജന്മദേശമായ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നതാണ് വസ്തുത.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് ഇതിന് കാരണം.യാത്ര പുറപ്പെടാനിരിക്കെ വിമാന ജോലിക്കാര്‍ മുങ്ങുന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ ഉള്ള ജീവനക്കാരെയും കൊണ്ട് തിരിച്ചുപറക്കുക മാത്രമാണ് അപ്പോള്‍ ചെയ്യാറുള്ളതെന്നും പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാന്‍ പറയുന്നു. കാനഡയിലെത്തുന്ന പിഐഎ വിമാനത്തിലെ ജീവനക്കാരെ കാണാതാവുന്നത് തുടര്‍ക്കഥയാവുകയാണെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends