Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഗൂഗിൾ ഒഴിവാക്കിയ മുൻനിര ആപ്പുകൾ വീണ്ടും പ്ലേസ്റ്റോറിൽ

02 MARCH 2024 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഉപഭോക്താക്കളുടെ സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റെ ഇടപെടലും കണക്കിലെടുത്ത് മുൻനിര ഡിജിറ്റൽ ആപ്ളിക്കേഷനുകളായ(ആപ്പ്) ശാദിഡോട്ട്കോം, നൗക്കരി തുടങ്ങിയ വിവിധ പ്ളാറ്റ്‌ഫോമുകൾ ഗൂഗിൾ വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാക്കി. പേയ്മെന്റ് നിബന്ധനകൾ പാലിക്കാത്തതിനാൽ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രമുഖ ആപ്പുകളെ ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം പ്രമുഖ മാട്രിമോണിയൽ കമ്പനികളുടെ അടക്കം 10 ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌ത നടപടിയിൽ തിങ്കളാഴ്ച ഗൂഗിൾ പ്രതിനിധികളുമായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്‌ച നടത്തും. വിവിധ ആപ്പുകളെ മുന്നറിയിപ്പുകളില്ലാതെ പ്ളേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഭാരത്‌മാട്രിമോണി,ശാദി ഡോട്ട് കോം, ട്രൂ മാഡ്‌ലി, ക്വാക്ക് ക്വാക്ക്, കുക്കു എഫ്.എം, ആൾട്ട്,സ്‌റ്റേജ്,അഹാ, 99 ഏക്കർ,നൗക്കരി ഡോട്ട് കോം,ഫ്രണ്ട് തുടങ്ങിയ ആപ്പുകളെയാണ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കിയത്.ആപ്പുകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 11-26 ശതമാനം ഫീസ് നൽകണമെന്ന ഗൂഗിൾ ഉപാധി ലംഘിച്ചതിനെ തുട‌‌ർന്നാണ് നടപടി. നേരത്തെ 15-30ശതമാനമായിരുന്ന ഫീസ് കോമ്പറ്റീഷൻ കമ്മിഷൻ ഇടപെട്ട് കുറച്ചിരുന്നു. തുക ആൻഡ്രോയിഡ്, പ്ലേ സ്റ്റോർ ആപ്പ് സംവിധാനത്തിന്റെ വികസനത്തിനും പ്രചാരണത്തിനുമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. ഫീയുമായി ബന്ധപ്പെട്ട കേസുകളിൽ ഗൂഗിളിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് പുതിയ നടപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (7 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (9 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (19 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (45 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends