Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ചിത്രങ്ങള്‍ മുന്‍ കാമുകന്‍ പ്രചരിപ്പിച്ചതായി പരാതി...

03 MARCH 2024 11:29 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ചിത്രങ്ങള്‍ മുന്‍ കാമുകന്‍ പ്രചരിപ്പിച്ചതായി പരാതി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനായിരുന്ന സഹപ്രവര്‍ത്തകന് അയച്ചുകൊടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിഷയത്തില്‍ എന്‍വൈപിഡിക്ക് എതിരെയാണ് പൊലീസുകാരി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രം പ്രചരിപ്പിച്ച എല്ലാ പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി.

അമേരിക്കയിലെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്മെന്റിലാണ് സംഭവം നടന്നത്. 34കാരിയായ അലീസയാണ് പരാതിക്കാരി. തന്റെ നഗ്‌ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ചുവെന്നും അവര്‍ക്കിടയില്‍ വ്യാപകമായി ചിത്രം പ്രചരിപ്പിക്കപ്പെടുന്നുവെന്നുമാണ് പരാതി.

സംഭവത്തോടെ തന്റെ ഔദ്യോഗിക ജീവിതം തന്നെ തകര്‍ന്നുവെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന വാദം. 2012ല്‍ ആണ് അലീസ പൊലീസ് സേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. തന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ മാര്‍ക്ക് റിവേറയുമായി അലീസ പ്രണയത്തിലാകുകയും ചെയ്തു. സര്‍വീസില്‍ ചേര്‍ന്ന വര്‍ഷം തന്നെയാണ് പ്രണയത്തിലായതെന്നും ഇവര്‍ പറയുന്നു.

തന്റെ 12 വര്‍ഷങ്ങള്‍ മുമ്പുള്ള നഗ്‌ന ചിത്രങ്ങള്‍ കിട്ടയപ്പോള്‍ ഉദ്യോഗസ്ഥര്‍ അത് പരസ്പരം പങ്കുവയ്ക്കുകയാണെന്നും വിഷയത്തില്‍ താന്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്നും അലീസ ആരോപിക്കുന്നു. ലോകത്ത് ഇത്തരമൊരു അനുഭവമുള്ള ആദ്യത്തെയോ അവസാനത്തെയോ സ്ത്രീ അല്ല നിങ്ങളെന്നും അതുകൊണ്ട് തന്നെ ഇതിനെ ഒരു വലിയ പ്രശ്നമാക്കി മാറ്റരുതെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്നും അലീസ ആരോപിക്കുന്നു.

അതോടൊപ്പം തന്നെ കഴിഞ്ഞ ഏപ്രിലില്‍ തന്റെ കാമുകന്‍ കെവിന്‍ ഹെര്‍ണാണ്ടസ് എന്ന യുവാവിനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും അലീസ പറയുന്നു. ഇരുവരും കാറില്‍ ഇരിക്കുമ്പോള്‍ വാഹനം വളഞ്ഞ പൊലീസുകാര്‍ കെവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെന്നും അതിനെ ചോദ്യം ചെയ്ത തന്നെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് നിശബ്ദയാക്കിയെന്നും അലീസ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (53 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends