Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗാസ യുദ്ധത്തില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള ട്രൂസ് ചര്‍ച്ചകളും...ഇസ്രായേല്‍ നീട്ടിവെക്കുകയാണെന്ന് ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേ...സമീപകാല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല...

04 APRIL 2024 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഗാസ യുദ്ധത്തില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള ട്രൂസ് ചര്‍ച്ചകളും ഇസ്രായേല്‍ നീട്ടിവെക്കുകയാണെന്ന് ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേ ആരോപിച്ചു. സമീപകാല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 'സയണിസ്റ്റ് അധിനിവേശം ധാര്‍ഷ്ട്യത്തോടെ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു, യുദ്ധവും ആക്രമണവും അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിക്കുന്നില്ല' -ഒരു ഹിസ്ബുള്ള യോഗത്തില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ ഹനിയേ പറഞ്ഞു.ഇസ്രായേലിന്റെ ചര്‍ച്ചാ സംഘം കെയ്റോയില്‍ നടന്ന മറ്റൊരു ചര്‍ച്ചയില്‍ നിന്ന് മടങ്ങിയതായി നെതന്യാഹുവിന്റെ ഓഫിസ് ചൊവ്വാഴ്ച അറിയിച്ചതായും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

 

ചര്‍ച്ചയില്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ ഹമാസിനായി ഒരു പുതുക്കിയ നിര്‍ദ്ദേശം രൂപീകരിച്ചതായും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. എന്നാല്‍, ഗ്രൂപ്പിന് പുതിയ നിര്‍ദ്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാസെം നൈം ചൊവ്വാഴ്ച പറഞ്ഞു.വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ ഇടപാടും സംബന്ധിച്ച് മധ്യസ്ഥരില്‍ നിന്നോ ഇസ്രായേലില്‍ നിന്നോ ഒരു നിര്‍ദ്ദേശവും പ്രസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങല്‍, കുടിയിറക്കപ്പെട്ട ഗാസക്കാരുടെ തിരിച്ചുവരവ്,സഹായത്തിന്റെ തടസ്സമില്ലാത്ത പ്രവേശനം, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ പൂര്‍ണ്ണമായ പുനര്‍നിര്‍മ്മാണം, മാന്യമായ തടവുപുള്ളികളുടെ കൈമാറ്റ കരാര്‍ എന്നിവയാണ് ട്രൂസ് ചര്‍ച്ചകളിലെ വിഷയങ്ങള്‍. ഇസ്രായേല്‍ സൈന്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത് ഗാസയിലെ യുദ്ധത്തില്‍ 'നേരിട്ട് അമേരിക്കന്‍ പങ്കാളിത്തം' എന്ന താന്‍ പറഞ്ഞതിനെയും ഹനിയേ പ്രസംഗത്തില്‍ അപലപിച്ചു.

ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാടിൽ പരിക്കേറ്റ ഫലസ്തീനികൾ ചികിത്സക്കായി ഒമാനിലെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്​ കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം സുൽത്താനേറ്റിന്‍റെ മണ്ണിലെത്തിയത്​. അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളവരവേൽപ്പാണ്​ ഫലസ്തീനികൾ ക്ക്​ ​ നൽകിയത്​. ഇവർക്ക്​ അവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഫലസ്തീനികളെ എത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിലെ അധികാരികൾക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു.ദിവസങ്ങൾക്ക്​ മുമ്പ്​ ഗസ്സയിലെ കുട്ടികൾക്ക്​ കൈത്താങ്ങുമായി ഒമാൻ എത്തിയിരുന്നു. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് യുനിസെഫിന്​ പത്ത്​ ലക്ഷം യു.എസ് ഡോളർ ആണ്​ സംഭാവന നൽകിയത്​.

 

കുട്ടികളോടുള്ള പ്രതിബദ്ധക്ക്​ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന്​ ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി വ്യക്​തമാക്കുകയും ചെയ്​തിരുന്നു.തുടർച്ചയായുള്ള ഇസ്രായേൽ ബോബോക്രമണത്തിൽ ഫലസ്തീനിലെ സ്​​ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികവും ശാരീരീകവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണെന്നാണ്​ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്​. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക്​ നൽകാൻ സാധിക്കുന്നില്ല.ഫലസീനിലേക്ക്​ വിവിധ ഘട്ടങ്ങളിലായി അവശ്യ വസ്തുക്കളും ഒമാൻ എത്തിച്ചിരുന്നു​.

 

സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ്​ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്. ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ) നേരത്തെതന്നെ സം​വി​ധാ​നം ഒ​രു​ക്കി​യി​രുന്നു. ഇ​തി​ന​കം നി​ര​വ​ധി ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ഒ.​സി.​ഒ വ​ഴി ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്​. സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ​വി​വി​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്​ ഒ.​സി.​ഒ സജ്ജീകരിച്ചിരിക്കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (40 minutes ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (47 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (59 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (1 hour ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (1 hour ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (1 hour ago)

IRAN നോവായി കൊച്ചുമകൾ  (2 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (4 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (4 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends