Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...

19 APRIL 2024 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ലോകനേതാക്കളോട് സമാധാനമായി ഇരിക്കാൻ ആവശ്യപ്പെട്ട് ടെസ്‌ല മേധാവി ഇലോൺ മസ്‌ക് രംഗത്ത് എത്തി. പ്ളാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം ആവശ്യപ്പെടുന്നത്. 'നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം' എന്നാണ് മസ്‌ക് കുറിച്ചത്. 50,000ത്തോളം റഷ്യൻ സൈനികർ യുക്രെയിനിൽ മരിച്ചതായി റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. റഷ്യൻ-യുക്രെയിൻ യുദ്ധവും ഇസ്രയേൽ-ഇറാൻ സംഘർഷവും സ്ഥിതിഗതികൾ സംഘർഷ ഭരിതമാക്കുന്നതിനിടെയാണ് മസ്‌കിന്റെ നിർദ്ദേശം.

ഇറാൻ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിതമായ ഡ്രോൺ ആക്രമണം ഇന്നുണ്ടായത്. തക്കം കിട്ടുമ്പോള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ച ഇസ്രായേല്‍ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ നഗരം തന്നെയാണ്. മിസൈലുകളും ഡ്രോണുകളും അയച്ചത് ഇസ്ഫഹാനിലേയ്ക്കും. അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ആക്രമണ വാര്‍ത്ത ഇന്ന് രാവിലെ ആദ്യം പുറത്തുവിട്ടത്. വൈകാതെ ഇറാന്റെ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ഇപ്പോള്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇസ്രായേല്‍ ഇനിയും ആക്രമിക്കുമെന്നാണ് ഇറാന്‍ കരുതുന്നത്. അതിര്‍ത്തിയില്‍ സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ ഡ്രോണുകളെ ഈ സംവിധാനമാണ് പ്രതിരോധിച്ചത്. കൂടാതെ ഇറാന്റെ സൈനികര്‍ വെടിവച്ചിടുകയും ചെയ്തുവത്രെ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം ഒന്നിന് സിറിയയിലെ ഇറാന്റെ എംബസി ആക്രമിച്ച ഇസ്രായേല്‍, പ്രമുഖരായ ഇറാന്‍ കമാന്റര്‍മരെ കൊലപ്പെടുത്തിയിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ മൂന്ന് ദിവസം മുമ്പ് പ്രത്യക്ഷ ആക്രമണം നടത്തി. ഇസ്രായേലില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും ആക്രമിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ഇറാന്‍.

ആക്രമണം നിര്‍ത്തിയെന്നും ഇസ്രായേല്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു പിന്നീട് ഇറാന്‍ നേതാക്കളുടെ മുന്നറിയിപ്പ്. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ യുദ്ധ മന്ത്രിസഭ യോഗം ചേര്‍ന്നെങ്കിലും തക്കം കിട്ടുമ്പോള്‍ തിരിച്ചടിക്കാമെന്ന് തീരുമാനിച്ചു. ഇനി ഉടന്‍ ആക്രമണ സാധ്യത ഇല്ല എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരിക്കെയാണ് പുതിയ സംഭവം. ഇറാനിലെ പല നഗരങ്ങളിലും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഇപ്പോള്‍ സജീവമാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ നഗരമായ ഇസ്ഫഹാനിലാണ് ശക്തമായ സ്‌ഫോടനമുണ്ടായതെന്നും ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസൈല്‍ ആക്രമണം എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീടാണ് ഡ്രോണുകളും ഇസ്രായേല്‍ തൊടുത്തുവിട്ടുവെന്ന വിവരം വന്നത്.

ഇസ്ഫഹാന്‍ പ്രവിശ്യ ഇറാനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായക കേന്ദ്രമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നതാന്‍സ് ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണ് എന്നാണ് ഇറാന്‍ അറിയിച്ചത്. വിവാദമായ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നത് നതാന്‍സ് കേന്ദ്രത്തിലാണ്. ആക്രമണ വാര്‍ത്ത വന്ന പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില മൂന്ന് ഡോളര്‍ ഉയര്‍ന്നു.

നിരവധി ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടു എന്ന് ഇറാന്‍ സ്‌പേസ് ഏജന്‍സി വക്താവ് ഹുസൈന്‍ ദലിരിയന്‍ അറിയിച്ചു. മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ടെഹ്‌റൈനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. യുഎഇയുടെ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ ഇറാന്റെ ആകാശ പരിധിയില്‍ നിന്ന് മാറിയാണ് സഞ്ചരിക്കുന്നത്. ഇസ്രായേലിനോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

ഗാസയ്ക്കുമേല്‍ ഇസ്രയേലിന്റെ സൈനിക അധിനിവേശം തുടരുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള അസ്വാരസ്യം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. പരസ്പരം വെല്ലുവിളിച്ച് അകലം പാലിച്ചിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടുള്ള സംഘര്‍ഷത്തിന്റെ വക്കിലെത്തി. എന്നാല്‍ ഏപ്രില്‍ 14ന് ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോട് ഇസ്രയേല്‍ തുടരുന്ന മൗനം ആഗോളതലത്തില്‍ ശ്രദ്ദിക്കപ്പെടുന്നതിനു ഇടയിലാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends