Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...

20 APRIL 2024 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഭൂമിയിൽ ജീവനെ അടയാളപ്പെടുത്തുന്ന നിറമാണ് പച്ച. ഭൂമിയിലെ പ്രാഥമിക ഭക്ഷണ ഉൽപാദകരായ സസ്യങ്ങളുടെ നിറമാണത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നു ഭൂമിയെ വ്യത്യസ്തയാക്കുന്നത് ഈ നിറഞ്ഞ പച്ചപ്പ് തന്നെ. എന്നാൽ അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടതെന്ന് പറയുകയാണ് കോർണൽ സർവകലാശാലയിലെ ഗവേഷകർ. കാരണം സൂര്യപ്രകാശം പോലെ പ്രകാശം വലിയ തോതിൽ ലഭിക്കാത്ത ഗ്രഹങ്ങളിലാകാം ചിലപ്പോൾ ജീവനുണ്ടാകുക.ഇത്തരം സാഹചര്യങ്ങളിലും പർപ്പിൾ ബാക്ടീരിയയ്ക്ക് കഴിയാം. കാരണം ചെടികളിൽ നിന്നു വിഭിന്നമായി പർപ്പിൾ ബാക്ടീരിയ ഉപയോഗിക്കുന്നത് ഇൻഫ്രാറെഡ് വികിരണമാണ്. അതിനാൽ തന്നെ ഇത്തരം ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക. അതിനാൽ അന്യഗ്രഹജീവനെ കണ്ടെത്താൻ പർപ്പിൾ നിറം തപ്പണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു.

 

അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏലിയൻസ് യാഥാർഥ്യമാണെങ്കിൽ അവ പലവിധമുണ്ടാകാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. സൂക്ഷ്മകോശ ജീവികളുണ്ടാകാം (ഇവയെ കണ്ടെത്താൻ നാസ പരിശോധനകൾ നടത്തുന്നുണ്ട്). ഇനി നമ്മളെപ്പോലെ, അല്ലെങ്കിൽ നമ്മളെക്കാൾ ബുദ്ധിയുള്ള ജീവികളുണ്ടാകാം (ഇവരെ കണ്ടെത്തുന്നതിനായി സേർച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് –‘സേറ്റി’ എന്ന സ്ഥാപനം ഗവേഷണം നടത്തുന്നുണ്ട്).മനുഷ്യരോടു ‘കട്ട’യ്ക്കു നിൽക്കുന്ന ‘ബുദ്ധിജീവി’കളായ ഏലിയൻ വിഭാഗത്തോടാണു ശാസ്ത്രജ്ഞർക്ക് ഏറ്റവും താൽപര്യം.പുഴുങ്ങിയ കോഴിമുട്ട പോലുള്ള തലയും ഉണ്ടക്കണ്ണുകളും. അല്ലെങ്കിൽ കൊമ്പും കോമ്പല്ലും ഇരുമ്പുചെതുമ്പലുകളുമായി ഒറ്റനോട്ടത്തിൽ ഭയം ജനിപ്പിക്കുന്ന ക്രൂരമായ ലുക്ക്. അതുമല്ലെങ്കിൽ നല്ല തത്തപ്പച്ച കളറുള്ള ടീമുകൾ. അന്യഗ്രഹജീവികൾ അഥവാ ഏലിയൻസ് ഇങ്ങനെയൊക്കെയെന്നാണു സിനിമകൾ നമ്മെ പഠിപ്പിച്ചുവച്ചിരിക്കുന്നത്.

എന്നാൽ ശരിക്കും ഇങ്ങനെയാണോ?അന്യഗ്രഹജീവികളെ ആരും കണ്ടിട്ടില്ല. കണ്ടിട്ടുണ്ടെങ്കിൽ സ്ഥിരീകരിച്ച തെളിവുകളുമില്ല.പക്ഷേ, ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുണ്ട്. അവർ അന്യഗ്രഹജീവികൾ എങ്ങനെയിരിക്കുമെന്നതിനെപ്പറ്റി ചെറിയ ധാരണയുണ്ടാക്കിവച്ചിട്ടുണ്ട്. ഇവരിൽ പലർക്കും പല അഭിപ്രായമാണ്. ഭൂമിക്കു പുറത്തെ ജീവനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രഭാഗമാണ് ആസ്ട്രോബയോളജി. പ്രശസ്ത ആസ്ട്രോബയോളജിസ്റ്റ് ചാള്സ് കോക്കെലിന്റെ അഭിപ്രായത്തിൽ അന്യഗ്രഹജീവികൾക്കു മനുഷ്യരുമായി സാമ്യമുണ്ടാകാം. പ്രപഞ്ചത്തിലെവിടെയും ഭൗതികശാസ്ത്ര നിയമങ്ങൾ ഒന്നാണെന്ന് അദ്ദേഹം പറയുന്നു. അതിനാൽ ഭൂമിയിലേതുമായി സാമ്യമുള്ളതാകുമത്രേ പുറത്തുള്ള ഗ്രഹങ്ങളിലെ ജീവൻ. ഓക്സ്ഫഡ് സർവകലാശാല ഗവേഷകൻ സാം ലെവിനും ഈ അഭിപ്രായമാണ്.അമേരിക്കൻ ശാസ്ത്രജ്ഞനും ‘ദ് ഫ്യൂച്ചർ ഓഫ് ഹ്യുമാനിറ്റി’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ മിഷിയോ കാക്കുവിന്റെ അഭിപ്രായത്തിൽ അന്യഗ്രഹജീവികൾക്ക് മനുഷ്യരെപ്പോലെതന്നെ അപഗ്രഥനശേഷിയുള്ള കാഴ്ചശക്തി (സ്റ്റീരിയോ വിഷൻ) ഉണ്ടാകും.

 

വിരലുകളും മുറുകെപ്പിടിക്കാൻ അനുവദിക്കുന്ന ശരീരഭാഗങ്ങളുമുണ്ടാകും. ഇവർ മനുഷ്യരെപ്പോലെ ഭാഷകൾ സംസാരിക്കുന്നവരുമാകാം. എന്നാൽ ലുക്കിൽ മനുഷ്യരെപ്പോലെ ആകണമെന്നില്ലത്രേ. ചിലപ്പോൾ നീരാളിയെപ്പോലെയുമാകാമെന്നു കാക്കു പറയുന്നു. മനുഷ്യശരീരം പ്രധാനമായും ഹൈഡ്രോകാർബൺ നിർമിതമാണ്. അന്യഗ്രഹജീവികളുടെ ശരീരം ഇങ്ങനെയാകണമെന്നില്ല. അവർ ശ്വസിക്കുന്നത് ചിലപ്പോൾ ഓക്സിജനു പകരം നൈട്രജനായിരിക്കും. കുടിക്കുന്നതു വെള്ളത്തിനു പകരം മറ്റെന്തെങ്കിലുമാകാം. അതിനാലൊക്കെ മനുഷ്യരുമായി യാതൊരു സാമ്യവും ഇവർക്കില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends