Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പശ്ചിമേഷ്യയിൽ പിരിമുറുക്കം വർധിക്കുന്നു:- ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പ് അബ്രഹാം സഖ്യ രൂപീകരണത്തിന് സാധ്യത...

04 AUGUST 2024 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇറാൻ- ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും, യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ചർച്ചയ്ക്ക് ആധാരം. ഇറാനെതിരെ യുകെയും അമേരിക്കയെയും കൂടെ ചേർത്ത് സഖ്യം രൂപീകരിച്ച് പ്രതിരോധിക്കാൻ ഇസ്രായേൽ താത്പര്യപ്പെടുന്നുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസിൻ്റെ സാധ്യതകളെ കുറിച്ചും പരസ്യമായി സംസാരിച്ചിരുന്നു

കഴിഞ്ഞയാഴ്ച യുഎസ് കോൺഗ്രസിൻ്റെ സംയുക്ത യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസ് എന്ന വാക്ക് പ്രയോഗിച്ചത്. നാറ്റോയുടെ മാതൃകയിൽ ഇറാനെ ലക്ഷ്യമിട്ട് “അബ്രഹാം അലയൻസ്” എന്ന പേരിൽ ഒരു പുതിയ സൈനിക സംഘം രൂപീകരിക്കണമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചത്. ഞങ്ങൾ ഇറാനുമായി യുദ്ധം ചെയ്യുമ്പോൾ, ഞങ്ങൾ അമേരിക്കയുടെ ഏറ്റവും തീവ്രവും ദുഷ്ടനുമായ ശത്രുവിനോട് പോരാടുകയാണെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ആണവ ഇറാനെ തടയാൻ ഇസ്രായേൽ പോരാടുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, “ഞങ്ങൾ സ്വയം സംരക്ഷിക്കുക മാത്രമല്ല, നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.

“ഞങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ ശത്രുക്കളാണ്, ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയങ്ങൾ നിങ്ങളുടെ വിജയങ്ങളായിരിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. അബ്രഹാം സഖ്യം നിലവിൽ വരികയാണെങ്കിൽ വലിയ സംഘർഷത്തിലേക്ക് ആവും ലോകരാഷ്ട്രങ്ങൾ ചെന്നെത്തുക. ഇത് മുന്നിൽ കണ്ട് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാവാതിരിക്കാൻ അമേരിക്ക സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.

 

 

ഇറാൻ ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാനു കനത്ത തിരിച്ചടി നല്കാൻ അമേരിക്കയും ബ്രിട്ടനും ഒരു പദ്ധതി തയ്യാറാക്കി എന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനേ ഇസ്രായേൽ വിളിക്കുന്നത് അബ്രഹാമിന്റെ സഖ്യം എന്നാണ്‌. ഇസ്രായേൽ എന്ന ഭൂപടത്തി സൂക്ഷിച്ച് നോക്കിയാൽ മാത്രം കണ്ടെത്താവുന്ന കുഞ്ഞൻ രാജ്യം.

 

 

ലോകത്തേ ഏറ്റവും ചെറിയ ന്യൂന പക്ഷമായ 70 ലക്ഷം ജന സഖ്യ. ആ നിലയ്ക്കാണ്‌ ഇറാനെ നേരിടാൻ അബ്രഹാം സഖ്യം ഇപ്പോൾ ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ്റെ പ്രതീക്ഷിക്കുന്ന ആക്രമണത്തിന് മുന്നോടിയായി യുഎസും യുകെയുമായി ഏകോപിപ്പിക്കുകയാണെന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (6 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends