Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മൂന്നാം ലോക മഹായുദ്ധം നാളെ !!! ബാബ വംഗയ്ക്കൊപ്പം ഇന്ത്യന്‍ നോസ്ട്രഡാമസും ..പ്രവചനങ്ങൾ സത്യമാകുമോ?

04 AUGUST 2024 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു . ഇസ്രായേലും പലസ്തീനും തമ്മിലും യുക്രൈനും റഷ്യയും തമ്മിലുമു ള്ളതാണ് ഈ യുദ്ധങ്ങള്‍. ഇറാൻ ഇസ്രായേലിനു എതിരായും അമേരിക്ക ഇസ്രായേലിനു അനുകൂലമായും നിൽക്കുന്നു .. ഈ സാഹചര്യത്തില്‍ വലിയൊരു മഹായുദ്ധത്തിന് തന്നെ വഴിവെയ്ക്കാവുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത് . ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുമെന്നും, അതുപോലെ രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്‌വാന്‍, റഷ്യ, നാറ്റോ രാജ്യങ്ങൾ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇത് ലോകത്താകെ യുദ്ധം പടര്‍ത്താന്‍ ഇടയാക്കും. അങ്ങനെ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചിരിക്കും എന്നാണു ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള ഒരു ജ്യോതിഷി പറയുന്നത്

ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസും 1996ൽ 84ാം വയസിൽ അന്തരിച്ച ബാബ വാംഗയും അവ പ്രവചിച്ചിരുന്നു എന്നുള്ള അവകാശവാദങ്ങൾ കേൾക്കാറുണ്ട് . ഈ വാദങ്ങൾക്കൊന്നും അടിത്തറയില്ലെന്നും ഇരുവരുടേയും എന്ന പേരിൽ വാമൊഴിയായി പ്രചരിക്കുന്ന പലതും കെട്ടുകഥകളാണെന്നും പറയുന്നവരുമുണ്ട് . ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് 1555 ൽ പ്രസിദ്ധീകരിച്ച ' ലെസ് പ്രൊഫെറ്റീസ് ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു..

ജ്യോതിഷി ബാബ വംഗ മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും അവരുടെ പ്രവചനങ്ങള്‍ ഇപ്പോഴും നിലനിൽക്കുന്നണ്ട . . ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, എന്നിവ തൊട്ട് സെപ്റ്റംബർ പതിനൊന്നിലെ ഭീകരാക്രമണം വരെ അവര്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട് എന്ന് പറയുന്നു .... 2024ല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നും ആഗോള സമ്പദ് ശക്തികളില്‍ മാറ്റം വരുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ബാബ വാംഗാ പ്രവചിച്ചിരുന്നു.

 



എന്നാലിപ്പോൾ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള കുശാല്‍ കുമാര്‍ എന്ന ജ്യോതിഷിയുടെ പ്രവചങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് . കാരണം കുശാൽകുമാറിന്റെ പ്രവചനമനുസരിച്ച് ഇന്നോ നാളെയോ അതായത് august 4 നോ 5 നോ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത് . വേദ ജ്യോതിഷ ചാർട്ടിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇസ്രായേലും ഹമാസും, ചൈനയും തായ്‌വാനും, റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമെന്നും വലിയ യുദ്ധത്തിലേക്ക് വഴിമാറുമെന്നും കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു. രണ്ട് തിയതികള്‍ അദ്ദേഹം പ്രവചിക്കുകയും ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ വലിയ ഏറ്റുമുട്ടലിന് ലോകം സാക്ഷിയാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതനുസരിച്ച് ഓഗസ്റ്റ് നാലിനോ അതല്ലെങ്കില്‍ അഞ്ചിനോ ആയിരിക്കും മഹായുദ്ധം ആരംഭിക്കുക.

അലാസ്‌കയ്ക്ക് സമീപം പറക്കുന്ന രണ്ട് റഷ്യന്‍, രണ്ട് ചൈനീസ് ബോംബര്‍ വിമാനങ്ങള്‍ , ക്യൂബയിലെ സൈനിക ഡ്രില്ലുകള്‍ , റൊമാനിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത എന്നിവയെല്ലാം അടുത്ത ലോകമഹായുദ്ധം ആരംഭിക്കാനുള്ള സാധ്യതയായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇവരെല്ലാം യുദ്ധത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ചേര്‍ന്നായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാവുക. ഒന്നുകില്‍ ഇതിനെ തടയുക, അല്ലെങ്കില്‍ അതിനായി തയ്യാറെടുക്കുക എന്നത് മാത്രമാണ് ആകെയുള്ള ഓപ്ഷനെന്ന് ജ്യോതിഷി പറഞ്ഞു.പിന്നെ ആകെയുള്ള ഒരു സമാധാനം ഇതിനു മുൻപ് പറഞ്ഞ ദിവസങ്ങളിലൊന്നും സംഘർഷ സാധ്യത ഉണ്ടെങ്കിൽ പോലും പ്രവചിച്ചപോലെ ലോക മഹാ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടില്ല.

 

നേരത്തെ ജൂലായ് 28ന് ലോകമഹായുദ്ധം ആരംഭിക്കുമെന്നായിരുന്നു കുശാല്‍ കുമാറിന്റെ പ്രവചനം. ആദ്യം ജൂണ്‍ പതിനെട്ടായിരുന്നു നല്‍കിയ തിയതി. ഇതില്‍ നടന്നിട്ടില്ലെങ്കില്‍ ജൂലായ് 26 അതല്ലെങ്കില്‍ 28 തിയതികളിലായി നടക്കുമെന്നും കുശാല്‍ കുമാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഈ ദിവസങ്ങളെല്ലാം കഴിഞ്ഞു ഓയി . ഇനി മുന്നിലുള്ള രണ്ടു ദിവസങ്ങൾ ഇന്നും നാളെയുമാണ് .

വേദിക് ജ്യോതിഷം ഉപയോഗിച്ചാണ് ഇവ നടക്കുമെന്ന് പറയാന്‍ സാധിക്കുന്നതെന്ന് കുശാല്‍ കുമാര്‍ പറയുന്നു. ഓരോ ഗ്രഹങ്ങളും രാശിമാറ്റങ്ങളുമെല്ലാം ഇതിനായി പരിഗണിക്കും.

അസാധാരണമായ രംഗങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയിലെ സംഘർഷവും ജ്യോതിഷപ്രവചനം സത്യമാകുമോ എന്ന ഭീതിയാണ് ഇപ്പോൾ ഉള്ളത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (6 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends