Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേൽ പലസ്തീൻ യുദ്ധം..'നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം...'പൂർണ പിന്തുണയുമായി ഇസ്രായേൽ...കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു...

16 AUGUST 2024 03:53 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനായിട്ടുള്ള ചർച്ചകൾ അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും . അവിടെ യുദ്ധം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, വിജയം നേടണമെന്നും താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു. ജൂലൈ അവസാനം നെതന്യാഹു യുഎസ് സന്ദർശിച്ച വേളയിൽ നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

 

” നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ അഭിപ്രായപ്പെട്ടു. ഇത് വേഗത്തിൽ അവസാനിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ വിജയം നേടണമെന്നും ഞാൻ പറഞ്ഞു. ഇത് അവസാനിക്കണം, കൊലപാതകങ്ങൾ നടക്കുന്നതും അവസാനിക്കണം. പോരാട്ടം തുടങ്ങിയത് മുതൽ കമല ഹാരിസ് ഇസ്രായേലിനെ പിന്നിൽ നിന്ന് വലിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇപ്പോഴും അത് തന്നെ ആവശ്യപ്പെടുന്നു.ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണം പോലെ മറ്റൊന്ന് കൂടി അവർക്കെതിരെ സംഭവിക്കാൻ മാത്രമേ ഇത് കാരണമാവുകയുള്ളു.

ഇസ്രായേൽ ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഞാൻ നൽകും.അവർ എത്രയും വേഗം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നവർ ഹമാസിന്റെ ഗുണ്ടാസംഘങ്ങളും, ജിഹാദികളുമാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും” ട്രംപ് പറഞ്ഞു.തുടക്കം മുതൽ തന്നെ യുദ്ധത്തിൽ ബൈഡൻ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ അതിശക്തമായി എതിർത്ത് കൊണ്ട് വരുകയായിരുന്നു ട്രംപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends