Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

നെതന്യാഹുവിനെ വധിക്കാന്‍ ഹിസ്ബുള്ളയ്ക്ക് കരാര്‍ കൊടുത്ത് ഖമനേയി ; ഇറാന്റെ ഒറ്റബുദ്ധി പൊളിച്ച് ഇസ്രയേല്‍ ഇന്റലിജന്റ്‌സ്

17 AUGUST 2024 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രയേല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഭരണകൂടത്തിന് കൈമാറി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ യുദ്ധകാല മന്ത്രിസഭയിലെ ഉന്നതരെ വധിക്കാന്‍ ഹിസ്ബുള്ളയോട് ഉത്തരവിട്ടിരിക്കുന്നു. ഇറാന്റെ ഒറ്റബുദ്ധിയാണ് ഇതിന് പിന്നില്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലിഖമനേയി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് വിവാരം. ഇസ്രയേല്‍ സൈനിക തലവനേയും മൊസാദ് തലവന്‍ ഉള്‍പ്പെടെ ചാരസംഘടനയുടെ പ്രമുഖരെ ഇല്ലാതാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഒരേസമയം ഇത് നടപ്പിലാക്കണമെന്നും ഇതോടെ ഇസ്രേയല്‍ ഭരണകൂടം ഞെട്ടും. എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്ന സമയത്ത് കയറി അടിയ്ക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇറാനും ഹിസ്ബുള്ളയും വിവരങ്ങള്‍ കൈമാറുന്നത് ഇസ്രയേല്‍ ഇന്റലിജന്റ്‌സ് ചോര്‍ത്തി. ഒന്നുകില്‍ മിസൈല്‍ ആക്രമണമാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലൊരു ആക്രമണം. ഇറാന്‍ കൈവിട്ട കളിയ്ക്ക് മുതിരുന്നു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. മൊസാദ് തലവന്‍ ദോഹയിലാണ്. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയുമായി ബനദ്ധപ്പെട്ട് ദോഹയിലാണ്. അദ്ദേഹത്തോട് ഉടന്‍ തിരികെ എത്തണമെന്നാണ് നെതന്യാഹു അറിയിച്ചിരിക്കുന്നത്. അയണ്‍ ഡോം സംവിധാനം കൂടുതല്‍ മേഖലകളിലേയ്ക്ക് ശക്തമാക്കിയിരിക്കുകയാണ്. അപമാനഭാരത്തിലാണ് ഇറാന്‍ കാരണം ഹനിയെ വധം ഖമനേയിക്ക് നാണക്കേട് ുണ്ടാക്കിയിട്ടുമ്ട്. അതുകൊണ്ട് എന്തും ചെയ്യുമെന്ന അവസ്ഥയിലേക്ക് ഇറാന്‍ എത്തിയിരിക്കുന്നത്. നേരിട്ട് കയരി അടിക്കുംമെന്നാണ് ഇറാന്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് മുതിര്‍ന്നാല്‍ അമേരിക്ക നോക്കി നില്‍ക്കില്ല. പടക്കപ്പലുകളും പോര്‍വിമാനങ്ങളും ഇറക്കി ഇറാന്‍ ചാരമാക്കും. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ പ്രമുഖരെ വധിച്ച് ജൂതഭരണകൂടത്തിന് മറുപടിയും നാണക്കേടും വരുത്താനുള്ള പദ്ധതി.

ചെങ്കടലില്‍ ഹൂതികളുടെ ചെറുകപ്പല്‍ അമേരിക്ക തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഹമാസിന് ആയുധങ്ങള്‍ എത്തിക്കാനുള്ള ഹൂതികളുടെ നീക്കമാണ് അമേരിക്കന്‍ സേന തകര്‍ത്തെറിഞ്ഞത്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഹൂതികള്‍ ചെങ്കടല്‍ വളയുമെന്നും അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും വെല്ലുവിളി മുഴക്കി കഴിഞ്ഞു. ഒരേസമയം കടലിലും കരയിലും ആകാശത്തും യുദ്ധം നടക്കുമോയെന്ന ഭീതി ഉയര്‍ന്നിരിക്കുന്നു. ഇസ്രയേല്‍ നേതാക്കളില്‍ ഒരാളുടെ തല വീണാല്‍ ജൂതപ്പട വെറുതെ ഇരിക്കില്ല. എന്നാല്‍ ഒരു തലയെങ്കിലും എടുത്തില്ലെങ്കില്‍ നാണക്കേടിന്റെ ഭാരംപേറേണ്ടി വരുമെന്ന ഗതികേടില്‍ ഇറാന്‍. ലബനന്‍,യമന്‍ സംഘങ്ങളുടെ എല്ലാം പദ്ധതികളും തകര്‍ത്തെറിഞ്ഞ് അമേരിക്ക. വലിയ ഭീതിയുടെ നടുവിലാണ് പശ്ചിമേഷ്യ. പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെതന്നെ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്ത് പോരാട്ടപ്രഖ്യാപനവും ഹമാസ് നടത്തിക്കഴിഞ്ഞു. അമേരിക്കയെ കൂട്ടുപിടിച്ച് ഇസ്രയേലും ഹമാസിനേയും ഹിസ്ബുള്ളയേയും കൂട്ടുപിടിച്ച് ഇറാനും യുദ്ധമുഖത്തെത്തുമ്പോള്‍ ഇനി എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. അതിനിടയില്‍ ഇസ്രയേല്‍ പ്രമുഖരെ കൊന്നൊടുക്കാന്‍ ഇറാന്റെ നീക്കം.

മൊസാദിന്റെ പാത പിന്തുടരുകയാണ് ഇറാനും ഹിസ്ബുള്ളയും. അതാണ് വലിയ രീതിയിലുള്ള ആക്രമണത്തിന് പകരം ഇസ്രായേലിലെ ഉന്നതരെ വധിക്കാനാന്‍ പദ്ധതി. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സൈനിക ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വച്ചാകും ആക്രമണം. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ശത്രുരാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചിരുന്ന ആക്രമണ തന്ത്രമാണിത്. ശത്രു രാജ്യങ്ങളെ നേരിട്ടാക്രമിക്കുന്നതിന് പകരം അവിടുത്തെ പ്രധാന നേതാക്കന്മാരെ വധിക്കുകയാണ് മൊസാദിന്റെ തന്ത്രം. അതിവിദഗ്ധമായി നടപ്പിലാക്കുന്ന ഇത്തരം 'അസാസിന്‍ ഓപറേഷനുകളിലെ' അന്വേഷണം പക്ഷേ മൊസാദിലേക്ക് എത്താറില്ലെന്നതാണ് സത്യം. ഇറാനും സഖ്യകക്ഷികളായ ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖി പ്രതിരോധ സേന, പാലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ സഹായത്തോടെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിറ്ററേനിയന്‍ കടലില്‍ യു.എസ് സേനാ വിന്യാസവും ശക്തമാക്കി. എന്ത് ആക്രമണത്തെയും തടുക്കുമെന്ന് വെല്ലുവിളിച്ച് ഇസ്രായേലും ഒരുങ്ങിത്തന്നെയാണ് ഇരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (3 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (3 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (4 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (4 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (4 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (4 hours ago)

Malayali Vartha Recommends