Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ലബനോനിൽ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ ആയുധ കലവറ തകർത്ത് ഇസ്രായേലിന്റെ ശ്രദ്ധേയമായ വ്യോമാക്രമണം...

18 AUGUST 2024 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ലബനോനിൽ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ ആയുധ ഡിപ്പോ തകർത്ത് ഇസ്രായേലിന്റെ ശ്രദ്ധേയമായ വ്യോമാക്രമണം. ഇസ്രായേലിനെ ലക്ഷ്യം വയ്ച്ച് പതിനായിരത്തിലേറെ മിസൈലുകൾ ഉൾപ്പെടെ ഉള്ള വൻ ഡിപ്പോയാണ്‌ തകർത്തത് എന്ന് റിപോർട്ട്. വ്യോമാക്രമണത്തിൽ ഡിപ്പോയ്ക്ക് കാവൽ നിന്ന 9 തോക്കുധാരികൾ ഉൾപ്പെടെ ഒരു കൂട്ടം ഭീകരന്മാരും ഇല്ലാതായതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

തെക്കൻ ലെബനൻ നഗരമായ നബാത്തിയിൽ ഹിസ്ബുള്ള ഭീകരസംഘം ഉപയോഗിച്ച ആയുധങ്ങൾ കടത്തുന്ന പ്രത്യേക നിർമ്മിത വാഹനങ്ങൾ ഉൾപ്പെടെ തകർത്തു എന്നും ഇസ്രായേൽ വ്യക്തമാക്കി. കൂടാതെ, ഹാനിൻ, മറൂൺ അൽ-റാസ് ഗ്രാമങ്ങളിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ തകർത്തതായി സൈന്യം പറയുന്നു.

 

ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയാണിത്. ഒരു മാസം മുമ്പാണ്‌ ഹിസ്ബുള്ള തലവൻ ഷുക്കൂറിനെ അയാളുടെ കേന്ദ്രം തകർത്ത് ഇസ്രായേൽ വധിഛത്. അതിനു ശേഷം ഹിസ്ബുള്ള പുതിയ തലവനെ നിയമിച്ചിട്ടില്ല. നിയമിക്കാൻ പോയിട്ട് ഒന്ന് യോഗം ചേരാൻ പൊലും സമാധാനം ഇസ്രായേൽ ഹിസ്ബുള്ള ക്കാർക്ക് നല്കാതെ എന്നും ലബനോനിൽ ആക്രമണം തുടരുകയാണ്‌.

ലെബനൻ ആസ്ഥാനമായുള്ള ഒരു ഷിയാ മുസ്ലീം രാഷ്ട്രീയ പാർട്ടിയാണ്‌ ഹിസ്ബുള്ള. അങ്ങിനെ വെറും ഒരു രാഷ്ട്രീയ പാർട്ടിയായ ഇവരുടെ പ്രവർത്തനം വ്യത്യസ്തമാണ്‌. എല്ലാ പാർട്ടിക്കാരും കൊടിയും തോരണവും ബാനറും പിടിച്ച് സമരം ചെയ്യുമ്പോൾ ഇവർ തോക്കും മിസൈലും, ഡ്രോണും എടുത്ത് ഇസ്രായേലിനോട് യുദ്ധം ചെയ്യുകയാണ്‌. അതാണ്‌ വ്യത്യാസം. അന്താരാഷ്ട്ര തലത്തിൽ ഭീകരാക്രമണങ്ങൾ നിരവധി ഹിസ്ബുള്ള നടത്തിയിട്ടുള്ളതിനാൽ ഈ സംഘടനയേ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.


രണ്ടുദിവസം നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയിലും റഫയിലും ഖാൻ യുനീസിലും വമ്പൻ ഒഴിപ്പിക്കൽ നീക്കത്തിന് ഇസ്രായേൽ . വിവിധ അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ അതിശക്തമായ റോക്കറ്റ് ആക്രമണവും, കര ആക്രമണം നടത്തി എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന ക്യാമ്പുകൾ വീണ്ടും പുനരുജ് ജീവിക്കുകയും അവ ഒത്തുചേരാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. എല്ലാ ബേസ് ക്യാമ്പുകളും വീണ്ടും ചേരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ വ്യോമസേന.

 

 

മധ്യ ഖാസ പ്രദേശങ്ങൾ ഇവിടെയുള്ള രണ്ട് ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം ഇസ്രായേൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങൾ തന്നെ ഇവർക്ക് കൃത്യമായ മുന്നറിയിപ്പ് അന്ത്യശ്വാസനം ലഭിച്ചിരിക്കുന്നു എത്രയും വേഗം സുരക്ഷിതമായി ഇടങ്ങളിലേക്ക് മാറണം അതിനു മുന്നോടിയായി അവരുടെ ക്യാമ്പുകളിൽ ക്യാമറകൾ ഉപയോഗിച്ചുകൊണ്ടുള്ള ഫെയ്സ് ഐഡന്റിറ്റി നടത്തിയാണ് ഈ അഭയാർത്ഥികളെ സുരക്ഷിതമായി ഇടങ്ങളിലേക്ക് മാറ്റുന്നത്. ഏതെങ്കിലും തീവ്രവാദിയോട് സംശയമുള്ള ആളുകളെ കണ്ടെത്തുക എന്നതാണ് ഇതിൻരെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (3 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (5 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (6 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (6 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (6 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (6 hours ago)

Malayali Vartha Recommends