Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗസ വെടിനിർത്തൽ കരാറിൽ ഇസ്രായേൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ... അംഗീകാരിക്കാൻ വിസമ്മതിച്ച്‌ ഹമാസ് നേതൃത്വം... മറ്റൊരു ചർച്ച ഖത്തർ തലസ്ഥാനത്ത് ആരംഭിക്കുമെന്ന് മാധ്യമങ്ങൾ..

18 AUGUST 2024 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തിലേക്കെത്തിയിരിക്കുകയാണ് യഹിയ സിന്‍വര്‍. ഹനിയെ വഹിച്ചിരുന്ന പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് എന്ന പദവിയാണ് ഇനിമുതല്‍ യഹ്യയ്ക്കുള്ളത്. ചുമതല ഏറ്റെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും യഹിയ ഇതുവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ സമയം നടക്കുന്ന ചർച്ചകൾ എല്ലാം തന്നെ പൂർണ പരാജയമാവുകയാണ്. ചർച്ചകൾക്കൊന്നും ഇസ്രായേൽ പേരിനു പങ്കെടുക്കുന്നു എന്നല്ലാതെ യാതൊരു താല്പര്യവുമില്ല. കാരണം ഹമാസിനെ പൂർണമായും തുടച്ചു നീക്കാതെ ഇതിൽ നിന്നും പുറകോട്ടില്ല എന്നുള്ള ഉറച്ച തീരുമാനത്തിൽ ആണ് ഇസ്രായേൽ.

 

ഏതൊക്കെ രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടും ഇനി കാര്യമല്ല. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ചർച്ചകൾ അവിടെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ ആ സമയം തന്നെ ഇവിടെ റോക്കറ്റാക്രമണവും നടക്കുന്നുണ്ട് എന്നുള്ളതാണ്. പക്ഷെ ഇന്നലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസ വെടിനിർത്തൽ കരാറിൽ ഇസ്രഈൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകാരിക്കാൻ വിസമ്മതിച്ച്‌ ഹമാസ് നേതൃത്വം. മെയ് 31ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.എന്നാൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിർദേശങ്ങളെ ഹമാസ് അംഗീകരിച്ചില്ല.

ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫിലാഡൽഫിയിൽ സൈനിക സേനയെ നിർബന്ധമായും നിലനിർത്തുക, തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ചില ഫലസ്തീൻ തടവുകാരെ നാടുകടത്താനുള്ള അവകാശം നൽകുക തുടങ്ങിയ ഇസ്രഈലിന്റെ നിബന്ധനകൾ ഹമാസിന് സ്വീകാര്യമായിരുന്നില്ല.സമ്പൂർണ വെടിനിർത്തൽ ഉൾപ്പടെയുള്ള തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കാതെ ഇസ്രഈലുമായി ഒരു കരാറിലും ഏർപ്പെടില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി.‘സമ്പൂർണ വെടിനിർത്തൽ, ഗസ സ്ട്രിപ്പിൽ നിന്ന് ഇസ്രഈൽ സൈന്യം പൂർണമായും പിൻവാങ്ങുക , കുടിയിറക്കപ്പെട്ടവർക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുക എന്നതിൽ കുറഞ്ഞതൊന്നും ഹമാസ് അംഗീകരിക്കില്ല,’

 

ഹമാസ് നേതൃത്വം പറഞ്ഞു.ഗസയിൽ ഇസ്രഈൽ-ഹമാസ് യുദ്ധം പത്ത് മാസത്തോളമായി നീണ്ടതോടെ വെടി നിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ഉയർന്നിരുന്നു. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെടിനിർത്തൽ കരാറിനായി ചർച്ച മുന്നോട്ട് വെക്കുകയായിരുന്നു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവരുടെ മധ്യസ്ഥതയിലാണ് ചർച്ച പുരോഗമിച്ചത്. എന്നാൽ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിബന്ധനകൾ ഹമാസ് നിരസിക്കുകയായിരുന്നു.ഗസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളെയും ഇസ്രഈൽ തടങ്കലിൽ കഴിയുന്ന ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി മറ്റൊരു ചർച്ച ഖത്തർ തലസ്ഥാനത്ത് ആരംഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെടിനിർത്തൽ, ഗസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രഈൽ സേനയെ പിൻവലിക്കൽ, അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നുള്ള സഹായ പ്രവേശനം, ഇസ്രഈൽ ജയിലുകളിൽ നിന്ന് പലസ്തീൻ തടവുകാരെ മോചിപ്പിക്കൽ എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കുക എന്നതാണ് ഈ ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസും ഇസ്രഈലി വിദേശ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ തലവൻമാരും ഇൻ്റീരിയർ ഇൻ്റലിജൻസ് ഷിൻ ബെറ്റും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.ഇനി എന്തെങ്കിലും മാറ്റം ചർച്ചയിലൂടെ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (3 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (3 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (4 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (4 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (4 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (4 hours ago)

Malayali Vartha Recommends