Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം അനിയന്ത്രിതമായിക്കഴിഞ്ഞു...ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്...ഇനിയിപ്പോൾ സംഭവിക്കാൻ പോകുന്നത്...

20 AUGUST 2024 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

അധിനിവേശങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കുന്നുണ്ട്. കൊന്നും പിടിച്ചടക്കിയുമൊക്കെയാണ് അധിവേശങ്ങള്‍ നടക്കുന്നത്. കാലാകാലങ്ങളായി ഇത് തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്നത്. അതിപ്പോഴും ഈ നൂറ്റാണ്ടിലും തുടരുകയാണ്.
പശ്ചിമേഷ്യയില്‍ നടക്കുന്ന അധിനിവേശം അനിയന്ത്രിതമായിക്കഴിഞ്ഞു. കൊലപാതകങ്ങള്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്, എങ്ങനെ വേണമെന്നില്‍ മാത്രമേയുള്ളൂ ശങ്ക. വെടിവെച്ചിട്ടും, കഴുത്തറുത്തും, ബലാത്സംഗം ചെയ്തും, കത്തിച്ചും, ബോംബിട്ടുമൊക്കെയുള്ള കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കന്നു.

 

ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. സ്ത്രീകളും കുട്ടികളും യുദദം എന്തെന്നറിയാതെ മരിച്ചു വീഴുന്നുണ്ട് എന്നു മാത്രമാണ് സത്യം.നിലവിൽ അത് തന്നയാണ് അവസ്ഥ. ഇപ്പോൾ യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച​തും അ​വ​സാ​ന​ത്തേ​തു​മാ​യ അ​വ​സ​ര​മാ​ണി​തെ​ന്ന് ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.ബ്ലി​ങ്ക​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പോ​സി​റ്റി​വ് ആ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​രി​ച്ച നെ​ത​ന്യാ​ഹു യു.​എ​സി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​സാ​ക് ഹെ​ർ​സോ​ഗു​മാ​യും ബ്ലി​ങ്ക​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഗ​സ്സ യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ഒ​മ്പ​താം ത​വ​ണ​യാ​ണ് ബ്ലി​ങ്ക​ൻ പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള മ​ധ്യ​സ്ഥ ച​ർ​ച്ച ഈ​യാ​ഴ്ച ഈ​ജി​പ്തി​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ സ​മ​വാ​യ​ത്തി​ന് വ​ഴ​ങ്ങാ​ൻ ബ്ലി​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു. ഓ​രോ​ത​വ​ണ​യും പു​തി​യ നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് നെ​ത​ന്യാ​ഹു പ്ര​ശ്ന​പ​രി​ഹാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് നേ​ര​ത്തേ ഹ​മാ​സ് ആ​രോ​പി​ച്ചി​രു​ന്നു.ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ തെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നെ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്കി​ടെ​യാ​ണ് യു.​എ​സ് മ​ധ്യ​സ്ഥ ശ്ര​മം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത്. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​യാ​ൽ ഇ​​റാ​ൻ പ്ര​തി​കാ​ര ന​ട​പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന സൂ​ച​ന​യും ഇ​പ്പോ​ഴ​ത്തെ ഊ​ർ​ജി​ത ശ്ര​മ​ത്തി​ന് പി​ന്നി​ലു​ണ്ട്.

 

പക്ഷെ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തലുകൾ എന്താണെന്ന് വച്ചാൽ പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം 2025 വരെ നീണ്ടുനില്‍ക്കുമെന്നാണ് യു.എസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് വിലയിരുത്തുന്നത്. ഇത് ഇസ്രയേലിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നുും കണക്കു കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിന്റെ റേറ്റിങ് ‘A+’-ല്‍ നിന്ന് ‘A’ ആയി താഴ്ത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യരെ നഷ്ടപ്പെടുന്നതിന് പുറമേ, യുദ്ധം അധിക സൈനിക ചെലവുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നു.

പക്ഷെ അതിനനുസരിച്ച് എത്രയും വേഗത്തിൽ ഒരു നടപടി വന്നാൽ മാത്രമേ എന്തെങ്കിലും ഗുണമുണ്ടാവുകയുള്ളു .ഇല്ലെങ്കിൽ ഇനിയും പതിനയ്യായിരങ്ങൾ ആ മണ്ണിൽ മരിച്ചു വീഴുക മാത്രമല്ല . ലോകത്തിന്റെ ഭൂപടത്തിൽ നിന്നും തന്നെ പല ഭാഗങ്ങളും തുടച്ചു നീക്കപ്പെടേണ്ട അവസ്ഥ വരികയും ചെയ്യും . അതുകൊണ്ട് തന്നെ ലഭിച്ചിട്ടുള്ള ഈ അവസരം വേഗത്തിൽ നടപ്പിലാക്കി . യുദ്ധത്തിന് ഒരു അറുതി വരുത്തണമെന്നാണ് ലോകം മുഴുവൻ ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (3 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (3 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (4 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (4 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (4 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (4 hours ago)

Malayali Vartha Recommends