Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

നെതന്യാഹുവിന്റെ മാസ്റ്റർ ബ്രെയിൻ ;ഹിസ്ബുള്ള വാലും ചുരുട്ടി ഓടി

06 SEPTEMBER 2024 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധം സര്‍ക്കാരിനെതിരെ ഇസ്രയേലില്‍ തുടരുന്നതിനിടെ 'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്ന മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇസ്രയേലി മാധ്യമം ഹാരറ്റ്സിന്റെ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടെ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ക്കൂടിയാണ് ഈ പ്രതികരണം.

പക്ഷെ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുന്നുണ്ട് . നെതന്യാഹു ഇസ്രയേലിന്റെ കാവല്‍ക്കാരനല്ല, മറിച്ച് കാലനാണെന്ന പരാമർശങ്ങളാണ് ഉയരുന്നത് . അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നത് ഗാസയിൽ ബന്ദികളാക്കിയവർക്ക് പകരം ഹമാസ് ആവശ്യപ്പെടുന്നത് ഇസ്രായേലി ജയിലുകളിലെ മുഴുവൻ തടവുകാരുടെയും മോചനമാണ് . ബന്ദികളിൽ എത്രപേർ ഇപ്പോൾ ജീവനോടെ ഉണ്ടെന്നോ അവർ ഏത് അവസ്ഥയിലാണെന്നോ ഹമാസ് വെളിപ്പെടുത്താത്ത അവസരത്തിൽ തടവുകാരുടെ മോചനത്തിനായി ഉള്ള ഹമാസ് ന്റെ നീക്കങ്ങൾ ചെവിക്കൊള്ളേണ്ടതില്ല എന്നതാണ് നെതന്യാഹുവിന്റെ നിലപാട്

അമേരിക്കയും ഈജിപ്തും ഖത്തറും ശ്രമിക്കുന്നത്ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ നിർദ്ദേശം പ്രവർത്തികമാക്കാനാണ് . എന്നാൽ എത്ര പേരെ സ്വതന്ത്രരാക്കുമെന്നോ ആരെയാണ് മോചിപ്പിക്കുന്നതെന്നോ ഇരുപക്ഷവും സമ്മതിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. 'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്നു ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതോടെ വെടിനിർത്തൽ സാദ്ധ്യതകൾ മങ്ങുകയാണ്

അതേസമയം ഹിസ്ബുള്ളയ്‌ക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ . തെക്കൻ ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ഓരോന്നായി ഇസ്രായേൽ സേന തകർത്ത് മുന്നേറുകയാണ് ലെബനൻ പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഈ തിരിച്ചടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

 

ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 65 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഐഡിഎഫ് പറഞ്ഞു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ 200 ലധികം റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.

അതേസമയം ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്‌ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും, എന്നാൽ ഹമാസ് ഓരോ നിർദ്ദേശങ്ങളും തള്ളുകയാണെന്നുമാണ് നെതന്യാഹു പറഞ്ഞത്. അന്തിമ കരാർ നടപ്പിലാക്കാനുള്ള സമയമായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ ചർച്ചകൾ മനഃപൂർവം സ്തംഭിപ്പിക്കുകയാണെന്ന് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ആരോപിച്ചു, ഇസ്രയേലിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കയെയും അന്താരാഷ്ട്ര സമൂഹത്തെയും

ഇന്ന്, ലെബനനിലെ ഹിസ്ബുള്ള ബെയ്റ്റ് ഹില്ലെൽ സൈനിക താവളത്തിലെ സഹേൽ ബറ്റാലിയൻ്റെ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചിട്ടുണ്ട് ..തെക്കൻ ലെബനൻ്റെ അതിർത്തി പ്രദേശങ്ങൾക്കെതിരെ ചാവേർ ഡ്രോണുകളും കത്യുഷ മിസൈലുകളും ഉപയോഗിച്ചു. അധിനിവേശ ഫലസ്തീനിൻ്റെ വടക്ക് സ്ഥിതി ചെയ്യുന്ന 'ബറക റിഷ' താവളത്തിൽ സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ചാരപ്പണിയ്ക്കായി നിയോഗിച്ച കേന്ദ്രങ്ങൾ തകർക്കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ശക്തമായ പോരാട്ടമായിരിക്കും ഇനി വരാൻ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് .

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ തീവ്രത അൽപ്പമൊന്നു കുറഞ്ഞെങ്കിലും , ആറ് ഇസ്രായേലി തടവുകാരെ വധിച്ച വാർത്ത നെതന്യാഹുവിൻ്റെ സർക്കാരിനെതിരെ വൻ പ്രതിഷേധത്തിന് കാരണമായി, ഹമാസ് കൊലപ്പെടുത്തിയ ഇസ്രായേലി ബന്ദികളുടെ ചിത്രം ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി പോസ്റ്റ് ചെയ്തു . ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ അധികാരികൾ വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട് . ഹമാസിന് ഇറാന്റെ പിന്തുണ വ്യക്തമാക്കുന്ന സന്ദേശമാണ് ഇത്

അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ നിന്നും മറ്റ് രണ്ട് അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി . തീവ്രവാദ ഗ്രൂപ്പുകളെ തകർക്കാനും ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് പ്രദേശത്ത് വലിയ തോതിലുള്ള റെയ്ഡുകൾ നടത്തിയതെന്നും ലക്‌ഷ്യം പൂർത്തിയായി എന്നും ഇസ്രായേൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (18 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (39 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (44 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (50 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (53 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends