Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്‌കാരം ടെയ് ലര്‍ സ്വിഫ്റ്റിന്

16 FEBRUARY 2016 12:26 AM IST
മലയാളി വാര്‍ത്ത.

58-ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. കെന്‍ഡ്രിക് ലാമാര്‍, ജസ്റ്റിന്‍ ബീബര്‍, എഡ് ഷീരന്‍ തുടങ്ങിയവര്‍ക്ക് ഗ്രാമിയില്‍ ആദ്യ പുരസ്‌കാരം. ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 1989 എന്ന ആല്‍ബം നേടി. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ടു പിംപ് എ ബട്ടര്‍ഫ്‌ലൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമാര്‍ സ്വന്തമാക്കി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനും മികച്ച വിഡിയോയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് നേടി. എഡ് ഷീരന്റെ 'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ഗാനമാണ് സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ബീബറിന് അവാര്‍ഡ് വെയര്‍ ആര്‍ യൂ നൗ എന്ന ആല്‍ബത്തില്‍ സ്‌ക്രില്ലെക്‌സ്, ഡിപ്ലോ എന്നിവര്‍ക്കൊപ്പമാണ് അവാര്‍ഡ് പങ്കിട്ടത്.

മറ്റു പുരസ്‌കാര ജേതാക്കള്‍:

മികച്ച റോക്ക് പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍ അലബാമ ഷേക്ക്‌സ്, മികച്ച ന്യൂ ആര്‍ട്ടിസ്റ്റ് മെഗ്ഘാന്‍ ട്രെയ്‌നര്‍
,മികച്ച മ്യൂസിക്കല്‍ തിയറ്റര്‍ ആല്‍ബം ഹാമില്‍ട്ടണ്‍ ,മികച്ച കണ്‍ട്രി ആല്‍ബം ക്രിസ് സ്റ്റാപ്ലിട്ടന്‍, ട്രാവലര്‍
,മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് ഷീറന്‍ (തിങ്കിങ് ഔട്ട് ലൗഡ്) ,മികച്ച ന്യൂ ഏജ് ആല്‍ബം പോള്‍ അവ്‌ജെറിനോസ്, ഗ്രേസ് ,മികച്ച കുട്ടികളുടെ ആല്‍ബം – ടിം കുബാര്‍ട്ട്, ഹോം ,മികച്ച വേള്‍ഡ് മ്യൂസിക് ആല്‍ബം – ആന്‍ജലിക് കിഡ്‌ജോ, സിങ്‌സ് ,മികച്ച റെഗേ ആല്‍ബം – മോര്‍ഗന്‍ ഹെറിറ്റേജ്, സ്ട്രിക്റ്റ്‌ലി റൂട്ട്‌സ് ,മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം – എലിയന്‍ എലിയാസ്, മെയ്ഡ് ഇന്‍ ബ്രസീല്‍ ,മികച്ച ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം – മരിയ ഷെയ്ന്‍ഡര്‍ ഒര്‍ക്കസ്ട്ര, ദ തോംപ്‌സണ്‍ ഫീല്‍ഡ്‌സ് ,മികച്ച ജാസ് ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – ജോണ്‍ സ്‌കോഫീല്‍ഡ്, പാസ്റ്റ് പ്രെസന്റ് ,മികച്ച ജാസ് വോക്കല്‍ ആല്‍ബം – സെസില്‍ മക്‌ലോറിന്‍ സാല്‍വെന്റ്, ഫോര്‍ വണ്‍ ടു ലവ്,മികച്ച ഇംപ്രോവൈസ്ഡ് ജാസ് സോളോ – ക്രിസ്റ്റ്യന്‍ മക്‌െ്രെബഡ്, ചെറോകീ
മികച്ച ന്യൂ ഏജ് ആല്‍ബം – പോള്‍ അവ്‌ജെറിനോസ്, ഗ്രേസ്,മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – സ്‌നാര്‍ക്കി പപ്പി, മെട്രോപോള്‍ ഒര്‍കെസ്റ്റ്, സില്‍വ,മികച്ച സറൗണ്ട് സൗണ്ട് ആല്‍ബം – ജെയിംസ് ഗുത്‌റി, ജോയല്‍ പ്ലാന്റേ, അമ്യൂസ്ഡ് ടു ഡെത്ത്,മികച്ച റീമിക്‌സ് റെക്കോര്‍ഡിങ്, നോണ്‍ ക്ലാസിക്കല്‍ – ഡേവ് ഔഡ്, അപ്ടൗണ്‍ ഫങ്ക് (ഡേവ് ഔഡ് റീമിക്‌സ്),മികച്ച എന്‍ഡിനിയേര്‍ഡ് ആല്‍ബം, നോണ്‍ ക്ലാസിക്കല്‍: ഷോണ്‍ എവറെറ്റ്, ബോബ് ലുഡ്വിഗ്, സൗണ്ട് ആന്‍ഡ് കളര്‍ ,മികച്ച ഹിസ്‌റ്റോറിക്കല്‍ ആല്‍ബം – ദ ബേസ്‌മെന്റ് ടേപ്‌സ് കംപ്ലീറ്റ്: ദ ബൂട്ട്‌ലെഗ് സീരിസ് വോളിയം.11,മികച്ച ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന്‍ – അര്‍ട്ടുറോ ഒ ഫാരില്‍ (ദ അഫ്രോ ലാറ്റിന്‍ ജാസ് സ്യൂട്ട്),മികച്ച അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രമെന്റല്‍ – ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി
,മികച്ച അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രമെന്റല്‍ ആന്‍ഡ് വോക്കല്‍സ് – മരിയ ഷിന്‍ഡേയ്ര്‍, (സ്യു),മികച്ച റെക്കോര്‍ഡിങ് പാക്കേജ് – സ്റ്റില്‍ ദ കിങ്: സെലിബ്രേറ്റിങ് ദ മ്യൂസിക് ഓഫ് ബോബ് വില്‍സ് ആന്‍ഡ് ഹിസ് ടെക്‌സാസ് പ്ലേബോയ്‌സ്,മികച്ച ആല്‍ബം നോട്ടസ് – ജോനി മിച്ചല്‍, (ലൗ ഹാസ് മെനി ഫേയ്‌സസ്: എ ക്വാര്‍ട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാന്‍സ്ഡ്
,മികച്ച ബോക്‌സ്ഡ് ഓര്‍ സ്‌പെഷല്‍ ലിമിറ്റഡ് എഡിഷന്‍ പാക്കേജ് – ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പാരാമൗണ്ട് റെക്കോര്‍ഡ്‌സ്, വോളിയം ടു (1928–32)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (9 minutes ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (21 minutes ago)

ആകാംക്ഷയോടെ ആരാധകർ  (23 minutes ago)

കാന്താരി കൃഷി  (24 minutes ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (38 minutes ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (55 minutes ago)

പരാതികൾ വർദ്ധിച്ചു  (1 hour ago)

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്  (1 hour ago)

അടക്കം ചെയ്യാനുള്ള അവസരം നേടൂ  (1 hour ago)

ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക്  (1 hour ago)

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ  (1 hour ago)

മൂന്ന് ജീവനക്കാർക്ക് പരിക്ക്  (1 hour ago)

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

Malayali Vartha Recommends