ഇതില്‍ ഏതെങ്കിലുമാകാം അവള്‍ നിങ്ങളെ ഉപേഷിച്ചതിന് കാരണം

ജീവിതത്തില്‍ ഭൂരിപക്ഷം ആണുങ്ങളും ഏതെങ്കിലും ഒരു പെണ്ണിനാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. എങ്കിലും ഈ സത്യം അവര്‍ അംഗീകരിക്കാന്‍ തയാറാകില്ല. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന പുരുഷന്മാര്‍ പലപ്പോഴും സ്ത്രീകളെ പഴിചാരി രക്ഷപ്പെടുകയാണ് പതിവ്. അവള്‍ കൂടുതല്‍ മികച്ച ഒരാളെ കണ്ടപ്പോള്‍ നമ്മളെ ഉപേക്ഷിച്ചു എന്നമട്ടിലാകും പലപ്പോഴും പുരുഷന്മാരുടെ സംസാരം. എന്നാല്‍ സത്യം മറ്റൊന്നാകും. ഇതില്‍ ഏതെങ്കിലുമാകാം അവള്‍ നിങ്ങളെ ഉപേക്ഷിച്ചതിന് കാരണം.
1, ഇഷ്ടങ്ങള്‍ പരസ്പരം ചേരാതെ വരുന്നത് സ്ത്രീകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ല. ഇങ്ങനെയുള്ളവരില്‍ നിന്ന് അവര്‍ ഓടി രക്ഷപ്പെടും.
2, സ്ത്രീകള്‍ എപ്പോഴും പങ്കാളി തന്നെ കേള്‍ക്കണമെന്ന് ആഗ്രഹിക്കും. തന്നെ കേള്‍ക്കാന്‍ തയാറാകുന്ന പുരുഷനെ വിട്ട് സ്ത്രീകള്‍ ഒരിക്കലും പോകില്ല.
3,വഞ്ചിക്കുന്നു എന്ന തോന്നിയാല്‍ ഒരിക്കലും പുരുഷന്റെ ഒപ്പം സ്ത്രീ നില്‍ക്കില്ല. മാത്രമല്ല ഇക്കാര്യം അവര്‍ ഒരിക്കലും മറക്കുകയുമില്ല.
4, എപ്പോഴും അധിക്ഷേപിക്കുന്ന കാമുകനെ ഇവര്‍ അകറ്റി നിര്‍ത്തും.
5, പങ്കളിക്കൊപ്പം ഇരിക്കുമ്പോഴും മറ്റു പല കാര്യങ്ങളും ചെയ്യുന്ന പുരുഷനോട് സ്ത്രീയ്ക്ക് വെറുപ്പാണ്. മാത്രമല്ല ഇത്തരക്കാരുടെ കൂടെ കൂടുതല്‍ കാലം ചിലവഴിക്കാന്‍ സ്ത്രീകള്‍ക്കാവില്ല.
6, തന്നെ അംഗികരിക്കാത്ത പുരുഷനില്‍ നിന്ന് സ്ത്രീ ഓടി ഒളിക്കും.
7,ബഹുമാനിക്കാത്ത പുരുഷനോടൊപ്പം ജീവിക്കാന്‍ സ്ത്രീ തയാറാകില്ല.
8, എപ്പോഴും കള്ളം പറയുന്നതും നിങ്ങളുടെ ബന്ധം അപകടത്തിലാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha