വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍

പതിനാലുകാരനായ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍. യു.എസിലെ ഫേഌറിഡയിലാണ് സംഭവം. ചോദ്യം ചെയ്യലില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം വെളിച്ചത്തുവന്നു. 2015 മെയ് മുതലാണ് അധ്യാപികയും ശിഷ്യനും വഴിവിട്ട ബന്ധം തുടങ്ങിയത്. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപിക കുടുങ്ങി.
ഒരു വര്‍ഷത്തിലധികം നീണ്ട ബന്ധമാണ് പിടിക്കപ്പെട്ടത്. ഫെബ്രുവരി അഞ്ച് വരെ ഇരുവരും വഴിവിട്ട ബന്ധം നിലനിര്‍ത്തിയിരുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഏതായാലും പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപകിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. സയന്‍സ് അധ്യാപികയായിരുന്ന ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha